വൈക്കത്തപ്പനെ പ്രകീർത്തിക്കുന്ന പൂന്താനം നമ്പൂതിരിയുടെ വളരെ പ്രസിദ്ധമായൊരു കൃതിയാണ് നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ എന്ന് തുടങ്ങുന്ന സ്തോത്രം. വേദനിക്കുന്ന മനസ്സുകൾക്ക് ആശ്വാസം പകരുന്ന ഇതിലും മികച്ചൊരു ശിവസ്തുതി മലയാള കരയിൽ വേറെ കാണില്ല.
Author
പി എം ബിനുകുമാർ
-
തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ ദീപ മഹോത്സവം കൊടിയേറി. ഇനി ഡിസംബർ 5 വരെ ഭക്തിസുകൃതം പകർന്ന് ഈ നാടാകെ ആഘോഷത്തിമിർപ്പിൽ ആറാടും.
Older Posts