ശിവപാർവതിമാര്‍ അനുഗ്രഹം ചൊരിയുന്ന പുണ്യ കാലമാണ് രണ്ടുപക്ഷത്തിലെയും പ്രദോഷ സന്ധ്യ. ഈ സമയത്തെ ശിവപൂജ, ശിവ ക്ഷേത്രദർശനം ഏറെ പുണ്യദായകമാണ്. 2026 ജനുവരി 30 വെള്ളിയാഴ്ച മകരമാസത്തിലെ ശുക്ലപക്ഷപ്രദോഷമാണ്.
Focus
-
തിരുവാതിര നാളിൽ ശിവ പാർവതി ഭജനം നടത്തിയാൽ ഏതൊരു വിഷയത്തിനും അതിവേഗം പരിഹാരം ലഭിക്കും. ആശ്രയിക്കുന്നവരെ ഒരിക്കലും കൈവിടാത്ത
-
ഈ ബുധനാഴ്ച, 2025 ഡിസംബർ 31 ന് പവിത്രമായ സ്വർഗ്ഗവാതിൽ ഏകാദശിയാണ്. പുണ്യദ ഏകാദശി വൈകുണ്ഠ ഏകാദശി എന്നെല്ലാം പേരുകളിൽ അറിയപ്പെടുന്ന …
-
Focus
ധനുമാസത്തിലെ ഷഷ്ഠി വ്രതം എടുത്ത് സ്കന്ദനെ പൂജിച്ചാല്‍ കീര്‍ത്തി ലഭിക്കും
by NeramAdminby NeramAdminസുബ്രഹ്മണ്യൻ താരകാസുരനെ നിഗ്രഹിച്ചത് കണ്ട് ബ്രഹ്മാവ് സ്തുതിച്ചത് മാര്‍ഗ്ഗശീര്‍ഷ (വൃശ്ചികം – ധനു) മാസത്തിലെ ഷഷ്ഠി നാളില്‍ ആയിരുന്നു. അന്ന് സ്കന്ദനെ …
-
ശ്രീമദ് ഭാഗവതത്തിന്റെ സാരം ഉൾക്കൊള്ളുന്ന നാരായണീയം എന്ന ഭക്തികാവ്യം മേൽപ്പുത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ചു ഗുരുവായൂരപ്പന് സമർപ്പിച്ചതിന്റെ ഓർമ്മദിനം വർഷന്തോറും വൃശ്ചികം …
-
ആചാരാനുഷ്ഠാനങ്ങൾ തെല്ലിട മാറാതെ തികച്ചും പവിത്രമായി പാലിക്കുന്ന വൈക്കം ശ്രീ മഹാദേവ സന്നിധിയിലെ വിശ്വപ്രസിദ്ധമായ അഷ്ടമി ദർശനം ഈ പുലർച്ചെ ( …
-
Focus
ഇവർ നിത്യവും ഭദ്രകാളീ ധ്യാനവും മൂലമന്ത്രവും ജപിച്ചാൽ ആഗ്രഹങ്ങളെല്ലാം സാധിക്കും
by വേണു മഹാദേവ്by വേണു മഹാദേവ്നിത്യവും ഭദ്രകാളിയുടെ ധ്യാനവും മൂലമന്ത്രവും ജപിച്ചാൽ ആഗ്രഹങ്ങളെല്ലാം സാധിക്കും. പെട്ടെന്നുള്ള ഫലസിദ്ധിക്ക് രാവിലെയും വൈകിട്ടും 108 തവണ വീതം ജപിക്കുക.
-
നാഗാരാധനയ്ക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് എല്ലാ മാസവുമുള്ള ആയില്യം നക്ഷത്രം. ഈ മാസത്തെ ആയില്യം നാളെ ഡിസംബർ 8 ചൊവ്വാഴ്ചയാണ്
-
Focus
സങ്കഷ്ട ചതുർത്ഥിയിൽ ഈ സ്തുതിജപിക്കൂ ; എല്ലാം ദു:ഖവും തടസ്സവും മാറും
by NeramAdminby NeramAdmin2025 ഡിസംബർ 8 തിങ്കളാഴ്ചയാണ് വൃശ്ചികമാസത്തിലെ കൃഷ്പക്ഷ ചതുർത്ഥി. നാളെ ഈ വ്രതം എടുക്കുന്നവർ ജപിക്കേണ്ട സുപ്രധാനമായ ഗണേശ സ്തുതിയാണ് സങ്കടനാശന …
-
വിദ്യാഭ്യാസത്തിലും പരീക്ഷകളിലും വിജയം വരിക്കാനുംഅഭീഷ്ട സിദ്ധിക്കും ദോഷശാന്തിക്കുമായി വ്യാഴാഴ്ച ദിവസങ്ങളിൽ ശ്രീ ദക്ഷിണാമൂർത്തിയെ ഭജിക്കുന്നത് നല്ലതാണ്.