രണ്ടു മാസത്തിലധികം നാടെങ്ങും ശരണ മന്ത്രങ്ങൾ നിറയുന്ന മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ച് ശബരിമല ശ്രീധർമ്മശാസ്താവിന്റെ പൊന്നമ്പലനട നവംബർ 16-ാം തീയതി തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. താരക ബ്രഹ്മമായ, കലിയുഗവരദനായ, സർവ ദുരിത മോചകനായ ശ്രീഅയ്യപ്പ സ്വാമിയെ ഉപാസിക്കാൻ ഏറ്റവും ഉത്തമമായ കാലമാണ് വൃശ്ചികം ഒന്നുമുതൽ മകര സംക്രമം വരെയുള്ള രണ്ടു മാസം. ശനിദോഷവും മറ്റ് ഗ്രഹപ്പിഴകളും കാരണം ദുഃഖ ദുരിതങ്ങളിൽ അകപ്പെട്ട് അലയുകയും വലയുകയും …
Tag: