മംഗള ഗൗരിആദിപരാശക്തിയായ ദേവിയെ പ്രാർത്ഥിക്കുന്നതിന് ഏറ്റവും നല്ല സമയമാണ് നവരാത്രി. ഇക്കാലത്തെ ഏതൊരു പ്രാർത്ഥനയും പെട്ടെന്ന് ഫലം ചെയ്യും. അനേക ഭാവങ്ങളിൽ വർത്തിക്കുന്ന സാക്ഷാൽ ജഗദംബികയെത്രിപുര സുന്ദരിയായും മഹാലക്ഷ്മി, മഹാകാളി, മഹാസരസ്വതി എന്നിങ്ങനെ ത്രിദേവിമാരായും നവദുർഗ്ഗകളായും ദശമഹാവിദ്യകളായുമെല്ലാം അശ്വനിമാസ പ്രഥമ മുതലുള്ള 10 ദിനങ്ങളിൽ ആരാധിക്കുന്നു. ജ്യോതിഷപ്രകാരം ഒരോ ഗ്രഹങ്ങൾക്ക് അധിപതിയായി ഒരോ ദേവതകളുണ്ട്. അതുപോലെ നക്ഷത്രങ്ങൾക്കുംപ്രത്യേകമായി ദേവതകളെ പറഞ്ഞിട്ടുണ്ട്. ഇവ രണ്ടും കണക്കിലെടുത്ത് ഒരോ കൂറുകാർക്കും അതിവേഗംജീവിതവിജയവും ലക്ഷ്യപ്രാപ്തിയും …
Tag:
#സരസ്വതി
-
ശൈലപുത്രിദേവിയെ ഭജിക്കുന്ന മന്ത്രവും ധ്യാനവും
-
Featured Post 2Specials
നാലാം രാത്രി ദേവീ കൂഷ്മാണ്ഡാ സ്തുതി; ദുരിതവും സൂര്യ ഗ്രഹദോഷവും മാറ്റാം
by NeramAdminby NeramAdminനവരാത്രിയുടെ ചതുർത്ഥി തിഥിയിൽ കൂഷ്മാണ്ഡ എന്ന സങ്കല്പത്തിൽ ദേവിയെ പൂജിക്കുകയും രോഹിണിയായി അഞ്ചു വയസുള്ള കന്യകയെ പൂജിക്കുകയും
-
Featured Post 4Specials
ആവശ്യപ്പെടാതെ നന്മകൾ തരുന്ന സിദ്ധിദാത്രി ഉപാസന ഒൻപതാം രാത്രി
by NeramAdminby NeramAdminനവരാത്രിയുടെ ഒമ്പതാം നാൾ ദേവി സിദ്ധിദാത്രിയായി വിളങ്ങുന്നു. പേര് സൂചിപ്പിക്കും പോലെ സാധകന് എല്ലാം നല്കുന്നവളാണ് സിദ്ധിദാത്രി. അറിവിന്റെ ദേവതയാണ്. പ്രത്യേകിച്ച് …
-
Featured Post 1SpecialsUncategorized
മംഗല്യഭാഗ്യത്തിന് ആറാം ദിവസം കാത്യായനി സ്തുതി
by NeramAdminby NeramAdminദേവി കാത്യായനിയുടെ പൂജയാണ് നവരാത്രി ആറാം ദിവസം നടത്തേണ്ടത്. ജ്ഞാനം നല്കുന്നവളാണ് കാത്യായനീ ദേവീ. അറിവിനെ ആഴത്തിലെത്തിച്ച് നിഗൂഢ രഹസ്യങ്ങൾ പോലും …
-
Featured Post 1Specials
മൂന്നാം ദിവസം ചന്ദ്രഘണ്ഡയെഭജിച്ചാൽ ശത്രുനാശം, രോഗശാന്തി
by NeramAdminby NeramAdminനവരാത്രിയുടെ മൂന്നാം നാൾ ചന്ദ്രഘണ്ഡയെയാണ് ഉപാസിക്കേണ്ടത്. യുദ്ധസന്നദ്ധയായി നിൽക്കുന്ന ദേവീഭാവമാണിത്. മഹിഷാസുരനെ നിഗ്രഹിക്കാൻ തയ്യാറായിരിക്കുന്ന മഹിഷാസുരമര്ദ്ദിനി ഭാവം. ദേവിയുടെ തിരുനെറ്റിയിൽ അർദ്ധചന്ദ്ര …