മേടമാസത്തിലെ സുപ്രധാന പുണ്യദിനമായ അക്ഷയതൃതീയ വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയയാണ്. ശ്രീശങ്കരാചാര്യർ കനകധാരാസ്തവം ചൊല്ലി ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തി സ്വർണ്ണനെല്ലിക്കകൾ വീഴ്ത്തിയത് അക്ഷയതൃതീയ ദിവസമായിരുന്നു. 2026 ഏപ്രിൽ 19 ഞായറാഴ്ചയാണ് അക്ഷയതൃതീയ. ദുരിതം നീങ്ങി ഭാഗ്യം വരുംലക്ഷ്മീദേവിയെയും മഹാവിഷ്ണുവിനെയും ഈ ദിവസം മുഖ്യമായും ആരാധിക്കണം. വീട്ടിൽ പൂജാമുറിയിൽ നെയ് വിളക്ക് കൊളുത്തി ലക്ഷ്മി, വിഷ്ണു, കുബേര പ്രീതികരമായ മന്ത്രങ്ങൾ ജപിക്കണം. വിഷ്ണുവിന് വെള്ളത്താമരയോ വെള്ള റോസയോ സമർപ്പിച്ച് അക്ഷയതൃതീയ ദിവസം …
Tag: