ദശ മഹാവിദ്യ 8ശിവഭഗവാന്റെ ബഗളാമുഖൻ ഭാവത്തിന്റെ ശക്തിയാണ് ബഗളാമുഖി. ചലനാത്മകമായ ഭാവമാണ് ആദി പരാശക്തിയുടെ ദശമഹാവിദ്യകളിൽ ഏഴാമത്തെ ശക്തിയുടെ പ്രത്യേകത. എതിർപ്പുകൾ അനുകൂലമാക്കി മാറ്റുന്ന ശക്തിസ്വരൂപമാണിത്. ശത്രുവിനെ മിത്രമാക്കുകയും തിന്മയെ നന്മയാക്കുകയും ചെയ്യുന്ന ദേവി. മാർഗ്ഗതടസം ബഗളാമുഖി ഇല്ലാതാക്കും. ക്രോധം ശമിപ്പിക്കും. ദുര്‍ഗുണങ്ങൾ സത്ഗുണങ്ങള്‍ ആക്കും. പേരും പ്രശസ്തിയും നല്‍കും. പ്രകൃതിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ നശിപ്പിക്കും. എതിർശക്തിയിൽ നിന്നു രക്ഷപ്പെടാൻ ബഗളാമുഖിയെയാണ് ആരാധിക്കേണ്ടത്. അതിനാൽ ഏത് തരത്തിലുള്ള ശത്രുദോഷവും നശിപ്പിക്കാൻ …
Tag:
Bagalamukhi
-
Featured Post 4Specials
ശത്രുവിനെ മിത്രമാക്കും, തിന്മയെ നന്മയാക്കും ബഹളാമുഖി ദേവി
by NeramAdminby NeramAdminഅക്കങ്ങളുടെ ദേവതയാണ് ബഹളാമുഖി. ചലനാത്മക ഭാവമാണ് ഈ ശക്തിയുടെ പ്രത്യേകത. ബഹളാമുഖൻ എന്ന ശിവഭാവത്തിന്റെ ശക്തിയാണ് ബഹളാമുഖി.