ഭൂമിയില്‍ ജന്മമെടുക്കുവാന് തേജസ്സായും പിണ്ഡമായും സഹായിച്ച മാതാപിതാക്കളെ സ്മരിക്കുവാനും അവര്‍ക്കും പൂര്‍വ്വികര്‍ക്കും ബലി നല്കി തൃപ്തരാക്കുവാനും അപ്രകാരം സ്വന്തം കടമ നിര്‍വ്വഹിക്കുവാനും കര്ക്കടകവാവിനെക്കാള് മികച്ച ദിവസമില്ല. പിതൃകര്‍മ്മത്തിന് പറയുന്ന പേരു തന്നെ ബലിയെന്നാണ്. ബലിയെന്നാല്‍ ആത്മസമര്‍പ്പണം. അവനവനെത്തന്നെ സമര്‍പ്പിക്കുന്നതാണ് ആത്മസമര്‍പ്പണം. ഈശ്വരന്റെ സൃഷ്ടിയില്‍ ഏറ്റവും മഹത്തായ മനുഷ്യജന്മത്തില് നമ്മള് ചരിക്കുന്നത് ധര്‍മ്മം, സത്യം, ദയ, നീതി എന്നീ പാതകളിലൂടെയാണെന്ന് തിരിച്ചറിയാനുള്ള അവസരം കൂടിയാണ് പിതൃബലി. മനുഷ്യരില്‍ ഏതാണ്ട് 40 തലമുറ …
Tag:
#bali_tharppanam
-
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ …
-
ജീവിതത്തിൽ നിർബന്ധമായും അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങളിൽ ഏറ്റവും പ്രധാന യജ്ഞമാണ് പിതൃയജ്ഞം അഥവാ പിതൃബലി. മനുഷ്യ ജന്മമെടുത്ത നാം ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ …