ശ്വേതേവൃഷേ സമാരൂഢാശ്വേതാംബരധര ശുചി:മഹാഗൗരീ ശുഭം ദദ്യാ-ന്മഹാദേവ പ്രമോദദാ (വെളുത്തകാളപ്പുറത്തേറിയവളും വെളുത്ത പട്ട് വസ്ത്രം ധരിച്ചവളും ,ശുചിത്വമുള്ള വെളുത്ത ശരീരത്തോട് കൂടിയവളും, മഹാദേവന് ആമോദത്തെ കൊടുക്കുന്നവളുമായ മഹാ ഗൗരി ശുഭത്തെ തരുമാറാകട്ടെ) വെള്ളി ആഭരണങ്ങള് ധരിച്ചിരിക്കുന്നവളും, വെളുത്ത പൂമാലകൾ അണിഞ്ഞവളും, തൻറ നാല് കൈകളില് അഭയമുദ്ര, ത്രിശൂലം, വരദമുദ്ര, ഡമരു എന്നിവയെ ധരിച്ചിരിക്കുന്നവളും അത്യന്തം ശാന്തയുമായ ഈ ദേവിയെ നവരാത്രികളിൽ എട്ടാം ദിവസമായ ദുർഗ്ഗാഷ്ടമി നാളില് ആരാധിക്കുന്നു.(ഈ ദേവതാ സങ്കൽപ്പത്തെ സ്തുതിച്ചു …
Tag: