ശ്രീ മഹാദേവന്റെ അനുഗ്രഹത്തിന് ധാരാളം ആചരണങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്നതാണ് എല്ലാ മാസവും കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും ത്രയോദശി ദിവസം സന്ധ്യയ്ക്ക് വരുന്ന പ്രദോഷം. ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, സത്കീർത്തി, സന്തുഷ്ട കുടുംബം, വിവാഹം, സന്താനഭാഗ്യം തുടങ്ങി സർവ്വൈശ്വര്യങ്ങളും ഈ വ്രതം നോറ്റാൽ ലഭിക്കും. 2026 ജൂൺ 12 വെള്ളിയാഴ്ചയാണ് ഇടവത്തിലെ കൃഷ്ണപക്ഷ പ്രദോഷം. രണ്ട് പ്രദോഷങ്ങളിൽ ശ്രേഷ്ഠവും കൂടുതൽ പേർ ആചരിക്കുന്നതും കറുത്തപക്ഷ പ്രദോഷമാണ്. ഓം നമഃ ശിവായ …
Tag: