കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് മാർച്ച് 12 വെള്ളിയാഴ്ച കൊടിയേറ്റം നടക്കും. ഇതോടനുബന്ധിച്ച് നടത്തുന്ന ലോകപ്രസിദ്ധമായ വഴിപാടാണ് കൊല്ലങ്കോട് തൂക്കം.
Tag:
#KollankoduDevi
-
ഭദ്രകാളി പ്രീതി നേടി ദോഷശാന്തി കൈവരിച്ച് ജീവിത വിജയം നേടാൻ ഏറ്റവും അനുകൂലമായ ദിവസമാണ് മീന ഭരണി. മീനമാസത്തിലെ ഏറ്റവും പ്രധാന …