ലക്ഷക്കണക്കിന് ഭക്തരെ ദുരിത ദോഷങ്ങളിൽ നിന്നും നിന്നും മോചിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല മാർച്ച് 3 ചൊവ്വാഴ്ച നടക്കും. കാലത്ത് 9:45 നാണ് പൊങ്കാല അടുപ്പിൽ അഗ്നി പകരുക ഉച്ചയ്ക്ക് 2.15 ന് പൊങ്കാല നിവേദ്യം നടക്കും. പൊങ്കാല ഇടുന്നവർ കർശനമായും അറിയേണ്ട പ്രധാന കാര്യങ്ങൾ
#neramonline
-
ചോറ്റാനിക്കര ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ മകം നക്ഷത്രം. അന്ന് ചോറ്റാനിക്കര ഭഗവതിയുടെ ദർശനം ലഭിച്ചാൽ സർവ്വാഭീഷ്ടസിദ്ധി, ശത്രുദോഷശാന്തി, മംഗല്യഭാഗ്യം, …
-
സർപ്പദോഷങ്ങൾ അകറ്റുന്നതിന് പ്രാർത്ഥനയും വഴിപാടും നടത്താൻ നല്ല ദിവസമാണ് കന്നി, തുലാം, കുംഭം മാസ ആയില്യം. മണ്ണാറശാലയുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവും …
-
ഈ വർഷത്തെ ഗുരുവായൂർ ഉത്സവം ഫെബ്രുവരി 28 ശനിയാഴ്ച രാത്രി കൊടിയേറി മാർച്ച് 9 തിങ്കളാഴ്ച ആറാട്ടോടെ സമാപിക്കും.
-
FestivalsPremium
ആറ്റുകാൽ അമ്മയ്ക്ക് പെങ്കാലയിട്ടാൽ ദു:ഖദുരിതങ്ങൾ ഒഴിഞ്ഞ് ആഗ്രഹസാഫല്യം
by മംഗളഗൗരിby മംഗളഗൗരികുംഭത്തിലെ പൂരം നാളിൽ തുടങ്ങുന്ന ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ എല്ലാ ദിവസവും പകൽ ദേവീ കീർത്തനങ്ങളും ഭജനയും രാത്രിയിൽ ക്ഷേത്രകലകളും നാടൻ …
-
FestivalsPremiumVrithas
ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചാൽ വിവാഹ തടസം അകറ്റാം
by ബീനാരഞ്ജിനിby ബീനാരഞ്ജിനിആറ്റുകാൽ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടായ പൊങ്കാല വിവാഹ തടസം അകലാൻ ഏറ്റവും ഉത്തമമാണെന്ന് താന്ത്രിക – ജ്യോതിഷ ആചാര്യനും ആറ്റുകാൽ …
-
ഒരു ജാതകത്തിൽ രാഹു , കേതു ഗ്രഹങ്ങളുടെ ബന്ധനത്തിൽ മറ്റു ഗ്രഹങ്ങൾ നിൽക്കുന്നതിനെ കാളസർപ്പയോഗം എന്ന് പറയും. ഒരു പ്രധാന സർപ്പദോഷമാണിത്. …
-
പ്രസ്ഥാനത്തെ ജനകീയമാക്കിയ ഭക്തകവിയും ശ്രീഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന പൂന്താനത്തിന്റെ സ്മരണ നിലനിര്‍ത്താൻ ഗുരുവായൂര്‍ ദേവസ്വം വർഷന്തോറും ആഘോഷിച്ചു വരുന്ന വിശേഷമാണ് പൂന്താനദിനം.
-
FestivalsSpecials
അഘോര മന്ത്രം ജപിച്ച ഭസ്മം ധരിച്ചാൽ രോഗവും ദുരിതവും ദോഷവും അകലും
by വേണു മഹാദേവ്by വേണു മഹാദേവ്അഗ്രഗണ്യമായ ശിവസങ്കല്പമാണ് അഘോരമൂർത്തി എന്ന് അഗ്നിപുരാണത്തിൽ പറയുന്നുണ്ട്. ഏഴു കോടി മന്ത്രങ്ങളുള്ളതിൽ ഏറ്റവും ശ്രേഷ്ഠം അഘോരമന്ത്രമാണ്. നിത്യ ജപത്തിനു പോലും ഉത്തമമാണിത്. …
-
FestivalsVideo
കുംഭഭരണി തിങ്കളാഴ്ച ; ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയെ ഭജിച്ചാൽ എന്തും കിട്ടുന്ന പുണ്യദിനം
ഭദ്രകാളി ആരാധനയ്ക്ക് ഏറ്റവും ഉത്തമ ദിവസമായ കുംഭഭരണി 2026 ഫെബ്രുവരി 23 തിങ്കളാഴ്ചയാണ്. ദേവിയുടെ വ്യത്യസ്ത ഭാവങ്ങളിൽ അത്യുഗ്രരൂപമാണ് ഭദ്രകാളി.