ഭദ്രകാളി പ്രീതി നേടാൻ ഏറ്റവും ഫലപ്രദമായ മകരഭരണി ജനുവരി 27 നും കുംഭഭരണി ഫെബ്രുവരി 23 നും മീനഭരണി മാർച്ച് 22 നുമാണ്. ഈ മൂന്ന് ദിവസവും വ്രതം അനുഷ്ഠിച്ച് ഭഗവതിയെ ഉപാസിക്കുന്നതും ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ കഴിപ്പിക്കുന്നതും ഏറെ നല്ലതാണ്. ഇത്തവണത്തെ മകര ഭരണി ഭദ്രകാളി പ്രധാനമായ ചൊവ്വാഴ്ച വരുന്നത് ഇരട്ടി ഫലദായകമാണ്.
#neramonline
-
LatestVideoVrithas
ഞായറാഴ്ച രഥസപ്തമി, സൂര്യ ജയന്തി ; രോഗമുക്തിയും ദീർഘായുസ്സും നൽകും
by വേണു മഹാദേവ്by വേണു മഹാദേവ്മാഘമാസത്തിലെ ശുക്ലപക്ഷ സപ്തമി രഥസപ്തമിയായി ആചരിക്കുന്നു. സൂര്യജയന്തി എന്ന പേരിലും പ്രസിദ്ധമായ ഈ പുണ്യ ദിവസം 2026 ജനുവരി 25 ഞായറാഴ്ചയാണ്. …
-
VideoVrithas
ശ്യാമളാ നവരാത്രിയിൽ കലാരംഗത്തുള്ളവർ ശ്രീ ശ്യാമളാ ദേവിയെ ഭജിച്ചാൽ എല്ലായിടത്തും വിജയശ്രീലാളിതരാകാം
by മംഗളഗൗരിby മംഗളഗൗരിശ്യാമള നവരാത്രിയിലെ സുപ്രധാന ദിനമായ വസന്ത പഞ്ചമി നാളെ ജനുവരി 23 വെള്ളിയാഴ്ചയാണ്. സരസ്വതി ദേവിയുടെ താന്ത്രിക രൂപമായ രാജ ശ്യാമളാ …
-
SpecialsVrithas
വാരാഹി പഞ്ചമിയും വെള്ളിയാഴ്ചയും ഒന്നിച്ച് വരുന്നത് ഇരട്ടി ഫലദായകം
by മംഗളഗൗരിby മംഗളഗൗരിമകരമാസത്തിലെ ശുക്ലപക്ഷ പഞ്ചമി 2026 ജനുവരി 23 വെള്ളിയാഴ്ചയാണ്. ദേവി ഉപാസനയ്ക്ക് പ്രധാനമായ വെള്ളിയാഴ്ച സപ്തമാതാക്കളിലെ അഞ്ചാമത്തെ ഭഗവതിയായ വാരാഹി ഭജനത്തിന് …
-
2026 ജനുവരി 25 ഞായറാഴ്ചയാണ് മകരമാസത്തിലെ ഷഷ്ഠി. ഈ ഷഷ്ഠിയില്‍ സ്കന്ദനെയും സൂര്യനാരായണനെയും പൂജിച്ചാല്‍ ജ്ഞാന പ്രാപ്തി ഉണ്ടാകും. സൂര്യന് വിഷ്ണു …
-
SpecialsTemples
ഗുരുതി നടത്തി; മകരവിളക്ക് ഉത്സവം കഴിഞ്ഞ് നടയടച്ച് കിഴിപ്പണം വാങ്ങി
by NeramAdminby NeramAdminമകരവിളക്ക് മഹോത്സവ ചടങ്ങുകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. ഇതോടെ ഈ മണ്ഡല മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയായി. ഇന്ന്, ജനുവരി 20 …
-
LatestVrithas
ശ്രീ പഞ്ചമിയിൽ വാണീ പൂജ ചെയ്താൽ വിദ്യാലാഭം, കലാമികവ്, സമ്പൽ സമൃദ്ധി
by വേണു മഹാദേവ്by വേണു മഹാദേവ്മാഘ മാസത്തിലെ വെളുത്തപക്ഷ പഞ്ചമിയായ ശ്രീപഞ്ചമി 2026 ജനുവരി 23 വെള്ളിയാഴ്ചയാണ്. കേരളത്തിലെ വിദ്യാപൂജയ്ക്ക് സമാനമായി ഉത്തര ഭാരതത്തിൽ വാഗ്ദേവതയായ സരസ്വതി …
-
PremiumStotras & Mantras
ആഞ്ജനേയ ദ്വാദശനാമ സ്തോത്രം ജപിച്ചാൽ വായു വേഗത്തിൽ ഫലം
by മംഗളഗൗരിby മംഗളഗൗരിഹനുമാൻ സ്വാമിയുടെ അതിശ്രേഷ്ഠമായ 12 നാമങ്ങൾ അടങ്ങിയതാണ് ഹനുമാൻ ദ്വാദശ നാമ സ്തോത്രം. നിത്യവും ആത്മാർത്ഥ ഭക്തിയോടെ ഈ സ്തോത്രം ജപിച്ചാൽ …
-
അതിവേഗം അനുഗ്രഹിക്കുന്ന ഭദ്രകാളി ഭഗവതിയെ പൂജിച്ച് തൃപ്തിപ്പെടുത്താൻ ഉത്തമമായ മകരച്ചൊവ്വ നാളെയാണ്: 2026 ജനുവരി 20 ന്
-
ശക്തിയുടെയും ഊർജ്ജത്തിന്റെയും ഗ്രഹമായ ചൊവ്വ സ്വന്തം ഉച്ചരാശിയായ മകരത്തിൽ പ്രവേശിച്ചു. ജ്യോതിഷപരമായി ഏറ്റവും ബലവാനായ നിലയിലാണ് ചൊവ്വ ഈ രാശിയിൽ സ്ഥിതി …