ഭക്തവത്സലനായ ശ്രീകൃഷ്ണ ഭഗവാൻ അവതാരമെടുത്ത പുണ്യ ദിനമാണ് അഷ്ടമി രോഹിണി.ചിങ്ങമാസം കൃഷ്ണപക്ഷത്തിൽ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ഒന്നിക്കുന്ന സുദിനത്തിൽ അർദ്ധരാത്രിയിലാണ് ഭഗവാൻ പിറവി കൊണ്ടത്. 2025 സെപ്തംബർ 4 വെള്ളിയാഴ്ചയാണ് ഇത്തവണ അഷ്ടമിരോഹിണി. ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി അര്‍ദ്ധരാത്രിയിൽ വരുന്ന സമയത്ത്ജന്മാഷ്ടമി ആഘോഷിക്കുന്ന ഉത്തരേന്ത്യയിലും ഇത്തവണ ഇതേ ദിവസമാണ് ആചരണം. ഭഗവാൻ്റെ ജന്മനക്ഷത്രമായ രോഹിണിയും അഷ്ടമി തിഥിയും ഒന്നിച്ചു വരുന്നതിൽ ഇത്തവണത്തെ അഷ്ടമിരോഹിണി ശ്രേഷ്ഠമാണ്. അഷ്ടമിരോഹിണിഉപാസനയ്ക്ക് അനേകം …
Tag:
#neramonline.com
-
കുടുംബ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും സമാധാനവും നൽകുന്ന, ആഗ്രഹിക്കുന്ന ന്യായമായ എന്ത് കാര്യവും കരഗതമാക്കാൻ സഹായിക്കുന്ന മഹാവ്രതമാണ് മഹാശിവരാത്രി വ്രതം. ശിവപ്രീതി …
-
ജീവിതത്തിൽ നിർബന്ധമായും അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങളിൽ ഏറ്റവും പ്രധാന യജ്ഞമാണ് പിതൃയജ്ഞം അഥവാ പിതൃബലി. മനുഷ്യ ജന്മമെടുത്ത നാം ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ …