2021 ഒക്ടോബര്‍ 13 (1197 കന്നി 27) ബുധനാഴ്ച വൈകുന്നേരം ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെയ്ക്കാം. വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസമാണ് പൂജവെയ്ക്കേണ്ടത്. അങ്ങനെ വൈകിട്ട് അഷ്ടമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന് മുമ്പുള്ള ദിവസം പൂജവെയ്ക്കാൻ
NeramOnline
-
സർപ്പാരാധനയ്ക്ക് ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ്കന്നിമാസത്തിലെ ആയില്യം. നാഗരാജാവിന്റെ തിരുനാളായ ഈ ദിവസത്തെ നാഗാരാധനയ്ക്ക് വിശേഷ ഫലം ലഭിക്കും. ഈ ദിവസം എല്ലാ …
-
Video
അത്ഭുത ശക്തിയുള്ള നാഗ മന്ത്രങ്ങൾക്ക്
പെട്ടെന്ന് ഫലം കിട്ടുന്ന ദിവസം ഇതാby NeramAdminby NeramAdminനാഗരാജാവിന്റെ തിരുന്നാളായ കന്നിമാസത്തിലെ ആയില്യം 2021 ഒക്ടോബർ 2 നാണ്. നാഗാരാധനയ്ക്ക്പെട്ടെന്ന് ഫലം ലഭിക്കുന്ന ദിവസമാണിത്. എല്ലാനാഗക്ഷേത്രങ്ങളിലും വിശേഷാൽ നാഗപൂജകൾ നടക്കുന്നഈ …
-
ഗണപതി ഭഗവാനെ, പ്രീതിപ്പെടുത്താൻ ഏറ്റവും നല്ല ദിവസമാണ് ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി.ഈ ദിവസം മാത്രമല്ല എല്ലാ മാസത്തിലെയും ചതുർത്ഥിദിനം ഗണേശ പ്രീതി …
-
വേദാഗ്നി അരുൺ സൂര്യഗായത്രിസൂര്യാരാധനയ്ക്ക് ഏറ്റവും ഉത്തമമായ ദിനങ്ങളാണ് ആദിത്യഭഗവാൻ ഉച്ചത്തിലും പരമോച്ചത്തിലുംവരുന്ന മേടമാസവും സ്വക്ഷേത്രത്തിൽ ബലവാനായി നിൽക്കുന്ന ചിങ്ങവും. കള്ളക്കർക്കടകത്തിലെകാറ്റും കോളുമെല്ലാം …
-
നമ്മുടെ ജാതകത്തിൽ പല യോഗങ്ങളും കാണും. കൊടിവച്ച കാറിൽ പറക്കുന്ന രാജയോഗം ഉൾപ്പടെ പലതും. കഴിഞ്ഞ ജന്മത്തിലെ സൽക്കർമ്മങ്ങളിലൂടെ ആർജ്ജിക്കുന്നതാണ് പല …
-
സമ്പത്തിനും ധനത്തിനും വീടുകളിലും വ്യാപാര സ്ഥാപങ്ങളിലും വച്ച് ആരാധിക്കുന്ന വിശിഷ്ടമായ ദേവീ യന്ത്രമാണ് ശ്രീചക്രം. ശ്രീലളിതാദേവിയുടെ, ആദിപരാശക്തിയുടെ ഇരിപ്പടമാണ് ശ്രീചക്രം. ദേവീദേവന്മാരുടെയെല്ലാം …
-
പലവിധ ചിന്തകളും ആശങ്കകളും കാരണം മാനസിക അസ്വസ്ഥതകളും ദുഃഖ ദുരിതങ്ങളും വിഷാദവും അനുഭവിക്കുന്നവര്‍ക്ക് അത്ഭുതകരമായ ആശ്വാസം നല്കുന്ന ദിവ്യസ്തുതിയാണ് ശിവധ്യാനം. സംഹാരമൂർത്തി, …
-
അറിഞ്ഞോ അറിയാതെയോ മക്കൾക്ക് പറ്റുന്ന തെറ്റുകൾക്ക് പരിഹാരം കാണുന്ന അമ്മയാണ് ശ്രീ ഭദ്രകാളി. അമ്മ എപ്പോഴും തന്റെ സന്തതികളെ നേർവഴിക്ക് നയിച്ച് …
-
Focus
ഗ്രഹണം പിടിക്കുന്ന സമയത്ത് വീട്ടിൽ വിളക്ക് കൊളുത്തി ജപിക്കേണ്ട മന്ത്രങ്ങൾ ഇതാണ്
by NeramAdminby NeramAdmin2020 ജൂൺ 21 ഞായറാഴ്ച രാവിലെ നടക്കുന്ന സൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമാകയാൽ ആചരണീയമാണ്. ക്ഷേത്രങ്ങൾ സൂര്യഗ്രഹണം ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പായി …