ശനി ദോഷങ്ങളിൽ നിന്നുംകലിയുഗ ദുരിതങ്ങളിൽ നിന്നും ഭക്തരെ എപ്പോഴും കാത്തുരക്ഷിക്കുന്ന ഭഗവാനാണ് ശ്രീ ധർമ്മശാസ്താവ്. ഹരിഹരപുത്രൻ, അയ്യപ്പൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, അയ്യൻ, താരകബ്രഹ്മം, ശനീശ്വരൻ, ശബരീശ്വരൻ, ചാത്തപ്പൻ, വേട്ടയ്ക്കൊരുമകൻ എന്നിങ്ങനെ ധാരാളം പേരുകളിൽ അയ്യപ്പ സ്വാമി അറിയപ്പെടുന്നു. അയ്യാ എന്ന പദം ദ്രാവിഡർ അയ്യപ്പനെ സംബോധന ചെയ്തതാണെന്ന് പറയപ്പെടുന്നു. വ്യത്യസ്ത രൂപങ്ങളിൽ ആരാധന കേരളത്തിൽ അയ്യപ്പ സ്വാമിയെ വിവിധ ഭാഗങ്ങളിൽ, വ്യത്യസ്ത രൂപങ്ങളിൽ ആരാധിക്കുന്നു. കുളത്തൂപ്പുഴയിൽ ബാലനായിരുന്നപ്പോഴുള്ള രൂപത്തിലെ …
Tag: