പുതുമന മഹേശ്വരൻ നമ്പൂതിരി സരസ്വതി നമസ്തുഭ്യംവരദേ കാമരൂപിണിവിദ്യാരംഭം കരിഷ്യാമിസിദ്ധിർ ഭവതു മേ സദാ 🙏 തുലാം മാസത്തിലെ മുപ്പട്ട് ബുധനാഴ്ച ആണ് ഇത്തവണ വിജയദശമിവരുന്നത്. ബുധൻ വിദ്യ, ബുദ്ധി, ജ്ഞാനം എന്നിവയുടെ കാരകനായതിനാൽ ഈ വർഷത്തെ വിദ്യാരംഭം അങ്ങേയറ്റം മംഗളകരമാണ്. പൂജ എടുപ്പ്, വിദ്യാരംഭംഎന്നിവ സംബന്ധിച്ച് മിക്കവരുംചോദിക്കുന്ന ചില ചോദ്യങ്ങൾക്ക്മറുപടി പറയാം: 1പൂജ എടുക്കേണ്ടത് എപ്പോഴാണ്?വിജയദശമി ദിനമായ 2026 ഒക്ടോബർ 21, ബുധനാഴ്ച എത്ര രാവിലെ എടുക്കാമോ അത്രയും നന്ന്. …
Tag: