അമൃതിനായി ദേവാസുരന്മാർ പാലാഴി കടഞ്ഞപ്പോൾ സമുദ്രത്തിൽനിന്ന് ഉയർന്നുവന്ന ദിവ്യചൈതന്യമുള്ള ഗോമാതാവാണ് കാമധേനു. സുരഭി എന്ന പേരിലും അറിയപ്പെടുന്ന കാമധേനു, ഭക്തർക്ക് വേണ്ടതെല്ലാം നൽകും. അഭീഷ്ടകാര്യസിദ്ധിയും ആത്മീയ ഔന്നത്യവും ഒരു പോലെ നൽകുന്ന ദിവ്യത്വമായി പുരാണങ്ങളിൽ കാമധേനുവിനെ വാഴ്ത്തുന്നു. കാമധേനുവിന്റെ മകളാണ് നന്ദിനി. കാമധേനുവിന്റെ മഹത്ത്വംസപ്തർഷികളിൽ പ്രമുഖനായ വസിഷ്ഠ മഹർഷിയുടെ ആശ്രമത്തിൽ ഒരിക്കൽ രാജാവായ കാർത്തവീര്യാർജ്ജുനനും സൈന്യവും എത്തി. കാമധേനുവിന്റെ അനുഗ്രഹത്താൽ ആയിരക്കണക്കിന് സൈനികർക്ക് നിമിഷനേരംകൊണ്ട് രാജകീയ സദ്യ ഒരുക്കിയത് രാജാവിനെ …
prosperity
-
യക്ഷി സങ്കല്പത്തെക്കുറിച്ച് കഥകളിലും സിനിമകളിലും പ്രചരിക്കുന്ന കഥകൾ വികലമാണ്. രക്തമൂറ്റിക്കുടിച്ച് കൊല്ലുന്ന ദുർദേവതയല്ല യക്ഷിയമ്മ. ധനധ്യാന്യ സമൃദ്ധി അതിവേഗത്തിൽ വാരിക്കോരിത്തരുന്ന ശ്രീപാർവ്വതി …
-
നിത്യ പ്രാർത്ഥനയ്ക്ക് വിളക്ക് കൊളുത്താൻ പറ്റിയ എണ്ണ ഏതാണെന്ന് പലരും ചോദിക്കാറുണ്ട്. വിളക്കിൽ നെയ് ഒഴിച്ച് മന്ത്രം ജപിക്കാൻ പറയുന്നതിന്റെ കാരണവും …
-
Focus
ശ്രീകൃഷ്ണന്റെ ഓരോ രൂപത്തിലുമുള്ള ചിത്രങ്ങള്‍ വീട്ടില്‍വെച്ചാലുള്ള ഫലം
by NeramAdminby NeramAdminഭഗവാന് മഹാവിഷ്ണുവിന്റെ പൂര്‍ണ്ണ അവതാരമാണ്ശ്രീകൃഷ്ണന്‍. ഭൂമീദേവിയുടെ മനസ്സറിഞ്ഞ് ലോകത്തെ ശുദ്ധീകരിച്ച് ധര്‍മ്മം പുനസ്ഥാപിക്കാനായാണ് ഭഗവാൻ ശ്രീ മഹാവിഷ്ണു കൃഷ്ണനായി

എല്ലാ മന്ത്രങ്ങളുടെയും അമ്മ ഗായത്രിയാണ്. ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും ഗായത്രി മന്ത്രംകാണപ്പെടുന്നു. ഈ മഹാമന്ത്രത്തിന്റെ ഋഷി