അദ്ധ്യാത്മരാമായണത്തിൽ ഏറ്റവും പവിത്രവും പാരായണം ചെയ്യുന്നവർക്ക് സർവ്വാർത്ഥി സിദ്ധിദായകവുമായസുന്ദരകാണ്ഡം പാരായണം ഇരുപതാം ദിവസമായ ഇന്ന് തുടങ്ങുന്നു. മൂന്ന് ദിവസമായി പൂർത്തിയാകുന്ന സുന്ദരകാണ്ഡത്തിൽ കുരീപ്പുഴ സജീവ് ഇന്ന് വായിക്കുന്നത് ഹനുമാൻ സ്വാമിയുടെ സമുദ്രലംഘനം മുതൽ യുദ്ധത്തിനുള്ള രാവണന്റെ പുറപ്പാട് വരെയാണ്. ശ്രീരാമൻ എല്പിച്ച ദൗത്യം പൂർത്തിയാക്കണമെന്ന ഉറച്ച തീരുമാനത്തോടെ ഹനുമാൻ മഹേന്ദ്രപർവ്വതത്തിൽ നിന്ന് ലങ്കയിലേക്ക് കുതിക്കുന്നു. ശ്രീരാമനാമം ഹൃദയത്തിൽ നിറച്ച്, തന്റെ അപാരമായ ശക്തി തിരിച്ചറിഞ്ഞ ഹനുമാൻ ആകാശമാർഗ്ഗത്തിൽ സമുദ്രം താണ്ടുന്നു. …
Tag:
#ramayanaparayanam
-
Featured Post 1Focus
കർക്കടകത്തിൽ രാമായണം വായിച്ചാൽ വീട്ടിൽ ഐശ്വര്യം, സന്തോഷം
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ …
-
Featured Post 2Focus
കാര്യസിദ്ധി, ശത്രുനാശം രോഗമുക്തി, വിദ്യ; എല്ലാം തരും രാമായണ പാരായണം
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ …