മിഥുന മാസത്തിലെ ശുക്ലപക്ഷ ഏകാദശിയും ഒരു വർഷത്തെ സുപ്രധാന ഏകാദശികളിൽ ഒന്നുമായ നിർജല ഏകാദശി 2026 ജൂൺ 25 വ്യാഴാഴ്ചയാണ്. മഹാവിഷ്ണു പ്രധാനമായ വ്യാഴാഴ്ചയും നിർജല ഏകാദശിയും ഇത്തവണ ഒന്നിച്ചു വരുന്നതിനാൽ ഇത് ഇരട്ടി ഫലദായകമാണ്. വേദവ്യാസന്റെ നിര്‍ദ്ദേശപ്രകാരം ഭീമസേനന് ഈ വ്രതം അനുഷ്ഠിക്കുകയും ആഗ്രഹ സാഫല്യം നേടുകയും ചെയ്തതിനാൽ ഭീമസേനി എന്നും പേരുണ്ട്. അന്ന് ജലപാനം പോലും ഒഴിവാക്കി വ്രതം എടുക്കാനായാൽ ദീര്‍ഘായുസ്സും ദുരിതം നിവാരണവും കൈവല്യ പ്രാപ്തിയുമുണ്ടാകും. …
Tag:
#SasthanamaStotram
-
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ …