2026 ഒക്ടോബർ 22, വ്യാഴംകലിദിനം 1872870കൊല്ലവർഷം 1202 തുലാം 05(കൊല്ലവർഷം 1202 തുലാം 0൫)തമിഴ് വർഷം പരാഭവ അയ്പ്പശി 05ശകവർഷം 1948 ആശ്വിനം 30 ഉദയം 06. 12 അസ്തമയം 06.04 മിനിറ്റ്ദിനമാനം 11 മണിക്കൂർ 52 മിനിറ്റ്രാത്രിമാനം 12 മണിക്കൂർ 08 മിനിറ്റ് ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായരാഹുകാലം 01.37 pm to 03.06 pm(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)ഗുളികകാലം 09.10 am to 10.39 am(എല്ലാ ശുഭകാര്യങ്ങൾക്കും …
Author
സജീവ് ശാസ്താരം
-
2026 ഒക്ടോബർ 20, ചൊവ്വകലിദിനം 1872868കൊല്ലവർഷം 1202 തുലാം 03(കൊല്ലവർഷം 1202 തുലാം 0൩ )തമിഴ് വർഷം പരാഭവ അയ്പ്പശി 03ശകവർഷം …
-
നവരാത്രിയുടെ ഒമ്പതാം നാൾ ദേവി സിദ്ധിദാത്രിയായി വിളങ്ങുന്നു.
-
Predictions
ശിവപാർവ്വതീ ഭജനം നടത്തുക; പൂരാടം, തൃക്കേട്ട, വിശാഖം, ചിത്തിര നക്ഷത്രക്കാർക്ക് ദിവസം അനുകൂലം
2026 ഒക്ടോബർ 19, തിങ്കൾ കലിദിനം 1872867 കൊല്ലവർഷം 1202 തുലാം 02
-
നവരാത്രിയിലെ എട്ടാം രാത്രി അതായത് അഷ്ടമി തിഥിയിൽ ദേവിയെ മഹാഗൗരിയായി ആരാധിക്കുന്നു. ഈ ദിവസം ഒൻപതു വയസുള്ള പെൺകുട്ടിയെ ദുർഗ്ഗയായി പൂജിക്കുന്നു. …
-
2026 ഒക്ടോബർ 18, ഞായർ കലിദിനം 1872866 കൊല്ലവർഷം 1202 തുലാം 01
-
നവരാത്രിയുടെ ഏഴാം നാളാണ് കാലരാത്രി ദേവിയെ ആരാധിക്കുന്നത്.
-
2026 ഒക്ടോബർ 17, ശനി കലിദിനം 1872865 കൊല്ലവർഷം 1202 കന്നി 31
-
നവരാത്രിയുടെ ആറാം ദിവസം, ഷഷ്ഠിതിഥിയിൽ ദേവികാത്യായനിയുടെ പൂജയാണ് നടത്തേണ്ടത്.
-
Predictions
ഗണപതിയെ ഭജിക്കുക; തൃക്കേട്ട, വിശാഖം, ചിത്തിര, ഉത്രം, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർക്ക് ദിവസം അനുകൂലം
2026 ഒക്ടോബർ 16, വെള്ളി കലിദിനം 1872864 കൊല്ലവർഷം 1202 കന്നി 30