2026 ഏപ്രില്‍ 2 വ്യാഴാഴ്ചയാണ് ഹനുമദ് ജയന്തി .
Festivals
-
ചിത്തിര നക്ഷത്രത്തിൽ പൗർണ്ണമി വരുന്ന മാസമാണ് ചൈത്രം. മീനം, മേടം മാസത്തിൽ എപ്പോൾ വേണമെങ്കിലും ഇത് വരാം
-
FestivalsFocusVrithas
പൈങ്കുനി ഉത്രത്തിന് മഹാലക്ഷ്മിയെ ഭജിച്ചാൽ ഐശ്വര്യം, ധനസമൃദ്ധി
by വേണു മഹാദേവ്by വേണു മഹാദേവ്ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയെ ഭജിക്കാൻ ഉത്തമ ദിവസമാണ് പൈങ്കുനി ഉത്രം. ഐശ്വര്യം, ധനം എന്നിവ സമ്മാനിച്ച് അനുഗ്രഹിക്കുന്ന ശുക്രന്റെ അധിദേവതയാണ് മഹാവിഷ്ണുവിന്റെ …
-
FestivalsFocusVrithas
പൈങ്കുനി ഉത്രത്തിന് വ്രതം എടുത്താൽ സന്തോഷവും അഭിവൃദ്ധിയും ലഭിക്കും
by വേണു മഹാദേവ്by വേണു മഹാദേവ്ഒട്ടേറെ പ്രത്യേകതകളുള്ള പുണ്യ ദിവസമാണ് മീന മാസത്തിലെ പൈങ്കുനി ഉത്രം. ശബരിമല അയ്യപ്പ സ്വാമിയുടെ അവതാരം, ശിവപാർവതിമാരുടെ തൃക്കല്യാണം സുബ്രഹ്മണ്യനും ദേവസേനയും …
-
പ്രപഞ്ചസൃഷ്ടാക്കളായ പാര്‍വ്വതീ പരമേശ്വരന്മാരുടെ ദിവ്യ സമാഗമത്തിന്റെ പുണ്യദിനമാണ് മീനമാസത്തിലെ പൂരം നക്ഷത്രം. വിവാഹതടസം മാറാനും ഇഷ്ടവിവാഹം വേഗം നടക്കാനും പ്രണയസാഫല്യത്തിനും ദാമ്പത്യക്ലേശങ്ങൾ, …
-
ബാലവിനായകനെ ഉപാസിക്കുന്നതിന് ഉത്തമ ദിവസമാണ് മീനപ്പൂരം. ചിങ്ങത്തിലെ വിനായക ചതുർത്ഥി പോലെ ഗണേശപൂജയ്ക്ക് ശ്രേഷ്ഠമായ ഈ ദിവസം പൂരം ഗണപതിയെന്ന് അറിയപ്പെടുന്നു. …
-
FestivalsVrithas
വിശേഷങ്ങൾ നിരനിരയായി വരുന്നു; ഏകാദശി, ആയില്യം, സോമപ്രദോഷം, മീനപ്പൂരം, പൂരം ഗണപതി, പൈങ്കുനി ഉത്രം, പൗർണ്ണമി, ഹനുമദ് ജയന്തി
ഏകാദശി, ആയില്യം, തിങ്കൾപ്രദോഷം, മീനപ്പൂരം, പൂരം ഗണപതി, പൗർണ്ണമി, പൈങ്കുനി ഉത്രം, ഹനുമദ് ജയന്തി തുടങ്ങിയ വിശേഷങ്ങൾ ഒന്നിച്ചു വരുന്ന ഒരു …
-
ചൈത്രമാസ നവമി മുതൽ പൗർണ്ണമി വരെയുള്ള ദിവസങ്ങൾ ശ്രീരാമനെയും ഭഗവാന്റെ പ്രിയദാസനായ ഹനുമാൻ സ്വാമിയെയും ആരാധിക്കാൻ ശ്രേഷ്ഠമായ ഏഴ് പുണ്യ ദിനങ്ങളാണ്. …
-
FestivalsFocusVrithas
മികച്ച ജോലി, പദവി നേടാനും ശത്രുദോഷം, ദൃഷ്ടിദോഷം മാറാനും രാമമന്ത്രങ്ങൾ
by മംഗളഗൗരിby മംഗളഗൗരിജോലിയില്ലാതെ വിഷമിക്കുന്നവർക്ക് നല്ല ഉദ്യോഗം ലഭിക്കുന്നതിനും ശത്രുദോഷ ശാന്തിക്കും ദൃഷ്ടിദോഷം മാറുന്നതിനും രോഗശാന്തിക്കും ദാരിദ്ര്യദു:ഖങ്ങൾ അകറ്റാനുമെല്ലാം ശ്രീരാമനവമി നാളിലെ ശ്രീരാമ ഉപാസന …
-
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ പൈങ്കുനി ഉൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. മാർച്ച് 24 ചൊവ്വാഴ്ചയാണ് വാർഷിക ഉത്സവമായ പൈങ്കുനി മഹോത്സവത്തിന്റെ …