ദുർഗ്ഗാ ദേവിയുടെ ദ്വാദശാക്ഷരി മന്ത്രം അത്ഭുത ശക്തിയുള്ളതാണ്. ദുർഗ്ഗാ ദേവിയുടെ ഭക്തർ ഈ മന്ത്രം എല്ലാ ദിവസവും രാവിലെ 1008 പ്രാവശ്യം ജപിക്കുക. പരമാവധി ചിട്ടകളോടെ ജപിക്കേണ്ട മന്ത്രമാണിത്.
Premium
-
സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠിവ്രതമായി. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. ഒരോ മാസത്തെയും ഷഷ്ഠി വ്രതതാനുഷ്ഠാനത്തന് വിവിധ …
-
FestivalsPremiumTemples
മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിൽ വെള്ളിയാഴ്ച രാത്രി വർണ്ണവിസ്മയം: വടയാർ ഇളങ്കാവ് ആറ്റുവേല!
കേരളത്തിലെ തന്നെ അപൂർവമായ ജലഘോഷയാത്രകളിൽ ഒന്നായ വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേലയ്ക്ക് കൊടിയേറി. മീനമാസത്തിലെ അശ്വതി നാളിൽ വടക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ …
-
ദാരിദ്ര്യശാന്തിക്കും ധനലബ്ധിക്കും ലക്ഷ്മിദേവിയെ ഭജിച്ചാൽ ക്ഷിപ്രഫലം സമ്മാനിക്കുന്ന ഒന്നാണ് മഹാലക്ഷ്മി ദ്വാദശ മന്ത്രങ്ങൾ. ലക്ഷ്മീകടാക്ഷം നേടുന്നതിന് ഏറ്റവും വിശേഷപ്പെട്ട ഈ 12 …
-
Featured Post 2PremiumVideo
മഹാഗണേശ പഞ്ചരത്നം എന്നും ജപിക്കൂ , അഷ്ടൈശ്വര്യവും ലഭിക്കും
by മംഗളഗൗരിby മംഗളഗൗരിസന്തോഷത്തോടു കൂടി കൈയിൽ മോദകം വഹിക്കുന്ന ഗണപതി ഭഗവാനെ നമസ്കരിക്കുന്ന കീർത്തനമാണ് ആദിശങ്കര വിരചിതമായ ശ്രീ മഹാഗണേശ പഞ്ചരത്നം സ്തോത്രം. അഷ്ടൈശ്വര്യങ്ങൾ …
-
Featured PostPremiumVideo
നേരം കൊല്ലുന്ന ശീലം മാറ്റിവിജയം നേടാൻ കാലഭൈരവാഷ്ടകം
by NeramAdminby NeramAdminകാലഭൈരവാഷ്ടകം കാലത്തെ നിയന്ത്രിക്കുന്ന കാലകാലനായ മഹാഭൈരവനെ ഭജിക്കാൻ അത്യുത്തമമാണ് ശങ്കരാചാര്യ വിരചിതമായ കാലഭൈരവാഷ്ടകം
-
ദീപാരാധന തന്നെ പലവിധത്തിലുണ്ട്. അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന ഉച്ചപൂജാ ദീപാരാധന, സന്ധ്യാദീപാരാധന, അത്താഴപൂജ ദീപാരാധന എന്നിങ്ങനെ ഓരോന്നിനും വിവിധ പേരുകൾ …
-
Featured Post 1FestivalsPremium
കാത്തിരിപ്പിന് ദിവ്യസാഫല്യം; അനുഗ്രഹപ്പൊങ്കാല തുടങ്ങുകയായി …..
by മംഗളഗൗരിby മംഗളഗൗരിഅനന്തപുരിയാകെ പൊങ്കാലക്കലങ്ങൾ നിറഞ്ഞു. എല്ലാ മനസ്സിലും ആറ്റുകാൽ അമ്മ മാത്രം. എല്ലായിടത്തും.രാപകൾ മുഴങ്ങുന്നത് അമ്മയുടെ കീർത്തനങ്ങൾ മാത്രം. വർണ്ണങ്ങളിൽ കുളിച്ച നഗരം …
-
FestivalsKatha SagaraPremium
നന്ദാ ദേവിയുടെ ഉദയം; അര്ച്ചകന് ശുഭം ചെയ്യുന്ന അംബിക
by ബി കബീർ ദാസ്by ബി കബീർ ദാസ്എല്ലാ അമ്മമാരുടെയും അമ്മയായ ദേവിയുടെ ഉല്പത്തി വ്യക്തമാക്കുന്ന വ്യാസ വിരചിതമായ ഒരു കഥ വരാഹ മഹാപുരാണത്തിലുണ്ട്. ആറ്റുകാല് പൊങ്കാല ഇടാൻ തയാറെടുക്കുന്നവരും …
-
FestivalsPremium
ചോറ്റാനിക്കരയിൽ ഭജനമിരുന്നാൽ കാര്യസിദ്ധി; അമ്മയക്ക് എന്നും ഗുരുതി
by മംഗളഗൗരിby മംഗളഗൗരി2026 മാർച്ച് 2 തിങ്കളാഴ്ച മകം തൊഴൽ മഹോത്സവത്തിന് ഒരുങ്ങുന്ന ചോറ്റാനിക്കര ബാധാദോഷങ്ങൾ മാറുന്നതിന് പ്രശസ്തമായ ദേവീ സന്നിധിയാണ് . തിങ്കളാഴ്ച …