കുംഭത്തിലെ പൂരം നാളിൽ തുടങ്ങുന്ന ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ എല്ലാ ദിവസവും പകൽ ദേവീ കീർത്തനങ്ങളും ഭജനയും രാത്രിയിൽ ക്ഷേത്രകലകളും നാടൻ കലകളും അരങ്ങേറും. ഉത്സവം ആരംഭിക്കുന്നത് ഭദ്രകാളിപ്പാട്ടും കണ്ണകീചരിതവും തോറ്റംപാടി കൊടുങ്ങല്ലൂരിൽ നിന്നും വരുന്ന അമ്മയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ്.
Premium
-
FestivalsPremiumVrithas
ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചാൽ വിവാഹ തടസം അകറ്റാം
by ബീനാരഞ്ജിനിby ബീനാരഞ്ജിനിആറ്റുകാൽ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടായ പൊങ്കാല വിവാഹ തടസം അകലാൻ ഏറ്റവും ഉത്തമമാണെന്ന് താന്ത്രിക – ജ്യോതിഷ ആചാര്യനും ആറ്റുകാൽ …
-
ഒരു ജാതകത്തിൽ രാഹു , കേതു ഗ്രഹങ്ങളുടെ ബന്ധനത്തിൽ മറ്റു ഗ്രഹങ്ങൾ നിൽക്കുന്നതിനെ കാളസർപ്പയോഗം എന്ന് പറയും. ഒരു പ്രധാന സർപ്പദോഷമാണിത്. …
-
2025 ഫെബ്രുവരി 13, വെള്ളി കലിദിനം 1872619 കൊല്ലവർഷം 1201 കുംഭം 01
-
എല്ലാ ശിവക്ഷേത്രങ്ങളിലും ഏറ്റവും കൂടുതൽ നടക്കുന്ന വഴിപാടാണ് ധാര. പാപശാന്തിക്കും, കാര്യ സിദ്ധിക്കും ശിവ ഭഗവാന് ചെയ്യാവുന്ന ഏറ്റവും ഉത്തമമായ വഴിപാടാണിത്.
-
സപ്തർഷികളിൽ ഒരാളായ ഭൃഗു മഹർഷിയുടെ മകനായിട്ടും ശുക്രാചാര്യർ എങ്ങനെയാണ് അസുര ഗുരുവായി മാറിയത്?
-
1201 മകരമാസത്തിലെ കൃഷ്ണപക്ഷ വാരാഹി പഞ്ചമി 2026 ഫെബ്രുവരി 6, വെള്ളിയാഴ്ചയാണ്.
-
FocusPremiumSpecials
നിലവിളക്ക് എത്ര നേരം കത്തിച്ചു വയ്ക്കണം; ദീപം തെളിക്കുമ്പോൾ ജപിക്കേണ്ട ശ്ലോകം ഏത് ?
by ബീനാരഞ്ജിനിby ബീനാരഞ്ജിനിനിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ കിഴക്ക് ദിക്കിലേക്കും പടിഞ്ഞാറു ദിക്കിലേക്കും ഈ രണ്ടു തിരികൾ വീതം കൂപ്പുകൈ പോലെയിടണമെന്നും കഴിയുമെങ്കിൽ നെയ് വിളക്ക് തന്നെ കൊളുത്തണം …
-
FocusPremium
ശത്രുസംഹാരത്തിനും വിഘ്നനിവൃത്തിക്കും സമ്പത്തിനും ഉഗ്രപ്രത്യുംഗിരാ ഭജനം
by മംഗളഗൗരിby മംഗളഗൗരിഹിരണ്യകശിപുവിനെ നിഗ്രഹിച്ച ശേഷം നരസിംഹമൂർത്തിയുടെ കോപം ശമിപ്പിക്കാൻ അവതരിച്ച ദേവിയാണ് പ്രത്യുംഗിര. ഹിരണ്യകശിപുവിനെ വധിച്ച ശേഷവും ഭഗവാന്റെ കോപം പ്രപഞ്ചത്തെ പിടിച്ചുലച്ചു. …
-
FocusPremiumTemples
രാമേശ്വരത്തെ രാമലിംഗവും വിശ്വലിംഗവും; എപ്പോഴും ആദ്യ പൂജ ഹനുമലിംഗത്തിന്
by മംഗളഗൗരിby മംഗളഗൗരിശ്രീരാമൻ ശിവലിംഗ പ്രതിഷ്ഠ നടത്തിയതിനെക്കുറിച്ച് പുരാണങ്ങളിൽ വ്യത്യസ്തമായ പരാമർശങ്ങളുണ്ട്. പ്രധാനമായും രാമേശ്വരത്തെ പ്രതിഷ്ഠയെക്കുറിച്ചാണ് ഇത്തരത്തിൽ വ്യത്യസ്തമായ രേഖപ്പെടുത്തലുകൾ കാണുന്നത്