സുബ്രഹ്മണ്യന് ആറു പടൈവീടുകൾ ഉള്ളതു പോലെ ശാസ്താവിനും ആറു ക്ഷേത്രങ്ങൾ ഉള്ളതായി പൗരാണികമായി തന്നെ കരുതപ്പെടുന്നു. അതിൽ ഒരെണ്ണം തമിഴ്നാട്ടിലും ബാക്കിയുള്ളവ കേരളത്തിലുമാണുള്ളത്. യോഗശാസ്ത്രത്തിലെ ഷഡാധാര ചക്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ആറു ക്ഷേത്രങ്ങൾ കൽപ്പിക്കപ്പെട്ടിട്ടുള്ളത്. ശാസ്താ ഷഡ് ക്ഷേത്രങ്ങൾ എന്ന് ഇതിനെ വിശേഷിപ്പിക്കാം.
Vrithas
-
ശബരിമലയിൽ മകര സംക്രമപൂജയും മകരവിളക്കും ജനുവരി 14 ബുധനാഴ്ച നടക്കും. അന്ന് ഉച്ചകഴിഞ്ഞ് 3:08 മണിക്കാണ് മകരസംക്രമ പൂജ നടക്കുക.
-
മഹാവിഷ്ണുവിന്റെ സംഹാരഭാവമാണ് നരസിംഹമൂർത്തി. എല്ലാത്തരം ശത്രുദോഷങ്ങൾക്കും പരിഹാരമാണ് നരസിംഹ മൂർത്തിയെ ഭജിക്കുന്നത്. ബുധൻ, വ്യാഴം, ചോതി നക്ഷത്രം എന്നീ ദിവസങ്ങളാണ് നരസിംഹ …
-
Vrithas
ചൊവ്വാഴ്ച ധനുമാസത്തിലെ ആയില്യം; എല്ലാ ദുഃഖദുരിതങ്ങൾക്കും പരിഹാരം
by NeramAdminby NeramAdminനിത്യജീവിതത്തിലെ എല്ലാവിധത്തിലുള്ള ദുഃഖദുരിതങ്ങൾക്കും പരിഹാരമാണ് നാഗാരാധന. ആയുരാരോഗ്യ സൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും
-
VideoVrithas
ധനുമാസത്തിലെ പൗർണ്ണമി നാളിലെ ദേവീഉപാസന ആരോഗ്യവർദ്ധനവിന് ഉത്തമം
by വേണു മഹാദേവ്by വേണു മഹാദേവ്ദേവീപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും നല്ല ദിവസമാണ് പൗർണ്ണമി. 2026 ജനുവരി 3 ഞായറാഴ്ചയാണ് ധനുമാസത്തിലെ പൗർണ്ണമി പൂജ. ജനുവരി 2 …
-
ധനുമാസത്തിലെ ശുക്ലപക്ഷ പ്രദോഷം പുതുവൽസര ദിനമായ 2026 ജനുവരി 1 വ്യാഴാഴ്ചയാണ്. സന്ധ്യാവേളയിൽ ത്രയോദശി തിഥി വരുന്ന ഈ പുണ്യ ദിനത്തിൽ …
-
VideoVrithas
തിരുവാതിര വ്രതം എടുത്ത് കരിക്ക് ധാര നടത്തൂ, ദാമ്പത്യ ക്ലേശങ്ങൾ ഒഴിയും, വിവാഹം നടക്കും
by വേണു മഹാദേവ്by വേണു മഹാദേവ്ഭഗവാനും ഭഗവതിയും ദേശാടനത്തിന് ഇറങ്ങുന്നെന്ന് സങ്കല്പിക്കുന്ന ധനു മാസത്തിലെ തിരുവാതിര നാളിൽ വ്രതമെടുത്ത് ശിവപാർവതിമാരെ ഭജിച്ചാൽ ദീർഘമാംഗല്യവും അഭീഷ്ടസിദ്ധിയും ലഭിക്കും. ജനുവരി …
-
2026 ജനുവരി 3 നാണ് ഈ വർഷത്തെ തിരുവാതിര. 2 നാണ് തിരുവാതിര. വ്രതം രോഹിണി നാളിൽ അതായത് ജനുവരി 1 …
-
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരികുടുംബബന്ധങ്ങൾ ദൃഢമാകാനും ദാമ്പത്യത്തിലെ ഐക്യത്തിനും തെറ്റിദ്ധാരണ, അഭിപ്രായ ഭിന്നത എന്നിവ പരിഹരിക്കാനും സന്താനങ്ങളുടെ നന്മയ്ക്കും ധനുമാസത്തിലെ തിരുവാതിര …
-
TemplesVrithas
സ്വർഗ്ഗവാതിൽ ഏകാദശി ; തിരുപ്പതിയിൽ പത്തു ദിവസം വൈകുണ്ഠ ദ്വാര ദർശനം
by മംഗളഗൗരിby മംഗളഗൗരിതിരുപ്പതിയിൽ ഡിസംബർ 30 മുതൽ 2026 ജനുവരി 8 വരെ പത്ത് ദിവസം സ്വർഗ്ഗവാതിൽ ഏകാദശി ആഘോഷം നീണ്ടു നിൽക്കും. വർഷത്തിൽ …