മൂന്ന് വർഷത്തിൽ ഒരിക്കൽ വരുന്ന അധിമാസമായ പുരുഷോത്തമ മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ പരമഏകാദശിക്ക് വ്രതമെടുത്താൽ സംസാര ദുഃഖശമനവും രോഗമുക്തിയും മോക്ഷവും ലഭിക്കും. വിഷ്ണു പ്രീതിയാൽ മുജ്ജന്മ ദോഷങ്ങൾ നശിപ്പിക്കാൻ ഏറ്റവും ഉത്തമമായ ഈ ദിവസത്തെ വ്രതം, വഴിപാടുകൾ, ജപങ്ങൾ തുടങ്ങിയവയ്ക്ക് ഇരട്ടി ഫലം ലഭിക്കും എന്നാണ് പുരാണങ്ങളിൽ കാണുന്നത്. ഏകാദശി ഒരിക്കൽ2026 ജൂൺ 10 ബുധനാഴ്ച ഏകാദശി വ്രതം2026 ജൂൺ 11 വ്യാഴാഴ്ച ഹരിവാസര സമയം2026 ജൂൺ 11 ന് …
Tag: