ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽമലയാളത്തിൻ്റെ പുണ്യമാസമാണ് കർക്കടകം. ആചാരപരമായും അനുഷ്ഠാനപരമായും ശ്രേഷ്ഠമായ മണ്ഡലകാലത്തിനൊപ്പം പ്രധാന്യം ഇപ്പോൾ രാമായണമാസം എന്നറിയപ്പെടുന്ന കർക്കടക മാസാചരണത്തിനുണ്ട്. മിക്ക ഹൈന്ദവ ഭവനങ്ങളിലും ഒരാളെങ്കിലും ഒരു മാസം തുടർച്ചയായി പുരാണ പാരായണം ചെയ്യുന്ന സമ്പ്രദായം കർക്കടകത്തിലെ രാമായണ പാരായണത്തിനല്ലാതെ മറ്റൊന്നിനുമില്ല. ദേവീ ഭാഗവതം നവരാത്രി കാലത്ത് ഒമ്പതു ദിവസവും ഭാഗവതം ഏഴു ദിവസവും വീടുകളിൽ വായിക്കുന്ന പതിവുണ്ടെങ്കിലും അതിനൊന്നും കർക്കടക മാസത്തിലെ രാമായണ പാരായണത്തിനുള്ള വ്യാപക സ്വഭാവമില്ല. …
NeramOnline
-
Featured Post 4Specials
സംക്രമം വ്യാഴാഴ്ച രാത്രി 11:39 ന്; പൂജാമുറിയിൽ ദീപം തെളിച്ചാൽ ഐശ്വര്യം
by വേണു മഹാദേവ്by വേണു മഹാദേവ്2026 ജൂലൈ 16, 1201 മിഥുനം 32 വ്യാഴാഴ്ച രാത്രി 11:39 മിനിട്ടിന് ഉദയാല്പരം 43 നാഴിക 30 വിനാഴികയ്ക്ക്. മകം …
-
മലയാളത്തിന് കര്‍ക്കടകം രാമായണ മാസമാണ്. രാമനാമങ്ങൾ ഭക്ത്യാദരപൂർവ്വം
-
Featured PostLatestSpecials
ആപത്തുകളും രോഗങ്ങളും അകറ്റിവേണ്ടതെല്ലാം തരും ഗണേശ പഞ്ചരത്നം
by മംഗളഗൗരിby മംഗളഗൗരിമംഗളഗൗരിഅഷ്ടൈശ്വര്യങ്ങളും നൽകുന്ന ഗണപതി സ്തുതിയാണ് ഗണേശ പഞ്ചരത്നം. ശങ്കരാചാര്യ വിരചിതമായ ഈ സ്തൃതി ദിവസവും പ്രഭാതത്തിൽ ജപിക്കാൻ ഉത്തമമായ അതിമനോഹരമായ ഗണപതി…
-
FestivalsVrithas
വീരം, അനുഗ്രഹം, സ്നേഹം, ജ്ഞാനം, വാത്സല്യം, കരുണ വർഷിക്കുന്ന സുബ്രഹ്മണ്യ അവതാര ദിനം ശനിയാഴ്ച
വൈകാശി മാസത്തിലെ വിശാഖം നാളിലാണ് ശൂരപത്മാസുര നിഗ്രഹത്തിന് ആറു മുഖമുള്ള ശിശുവായി വേൽമുരുകൻ അവതരിച്ചത്.
-
നവഗ്രഹങ്ങളിൽ ഏതെങ്കിലും ഒന്നോ അതിലധികമോ ഗ്രഹങ്ങൾ ജാതകത്തിലോ, ഗ്രഹസഞ്ചാരവശാലോ ദു:സ്ഥാനങ്ങളിൽ നിന്നാൽ ജീവിത ക്ലേശങ്ങൾ വളരെ കഠിനമാകും. ഇതേ തുടർന്ന് ധാരാളം …
-
LatestVrithas
മകരവാവ് ഞായറാഴ്ച; പിതൃദോഷം നീക്കി കാര്യസിദ്ധിയും ദു:ഖദുരിത ശാന്തിയും നേടാം
by വേണു മഹാദേവ്by വേണു മഹാദേവ്കർക്കടകവാവ് പോലെ പിതൃപ്രീതിക്ക് ഉത്തമമായ ഒരു ദിവസമാണ് മകരവാവ്. 2026 ജനുവരി 18 ഞായറാഴ്ചയ്ക്ക് ഇക്കുറി മകരമാസ അമാവാസി. ഈ കറുത്തവാവ് …
-
ശാസ്താ ഷഡ് ക്ഷേത്രങ്ങൾ – 6ഷഡാധാര ചക്രത്തിലെ അഞ്ചാമത്തേതായ വിശുദ്ധി ചക്രസ്ഥാനമാണ് ശാസ്താക്ഷേത്രങ്ങളിൽ എരുമേലിക്കുള്ളത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി …
-
സാധാരണ ജീവിതത്തിലെ ദുരിതങ്ങളിൽ പ്രധാനമായ ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് ത്രയോദശി തിഥിയിലെ പ്രദോഷ …
-
ഉത്തരായനകാലം ജനുവരി 15 വ്യാഴാഴ്ച ആരംഭിക്കും. മകരം ഒന്ന് മുതല്‍ കര്‍ക്കടകസംക്രമം വരെ 6 മാസം സൂര്യന്റെ ഗതി വടക്കോട്ടായിരിക്കും. ഈ …