മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)പകൽ സമയത്ത് ചെലവുകൾ നിയന്ത്രിച്ച് പണം സൂക്ഷിക്കുക. വൈകുന്നേരത്തോടെ വലിയ ആത്മവിശ്വാസവും പുതിയ ലക്ഷ്യബോധവും കൈവരും. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. പ്രധാന തീരുമാനങ്ങൾ നടപ്പിലാക്കാൻ സന്ധ്യയ്ക്ക് ശേഷം അനുകൂല സമയമാണ്. ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)ദീർഘകാല ലക്ഷ്യങ്ങൾ എളുപ്പത്തിൽ നേടും. സുഹൃത്തുക്കളുടെ പിന്തുണയോടെ പുതിയ ബിസിനസ്സ് തുടങ്ങും. പല വഴികളിൽ നിന്ന് വരുമാന …
Okalasha
-
2026 ഒക്ടോബർ 25, ഞായർകലിദിനം 1872873കൊല്ലവർഷം 1202 തുലാം 08(കൊല്ലവർഷം 1202 തുലാം 0൮ )തമിഴ് വർഷം പരാഭവ അയ്പ്പശി 08ശകവർഷം …
-
അമൃതിനായി ദേവാസുരന്മാർ പാലാഴി കടഞ്ഞപ്പോൾ സമുദ്രത്തിൽനിന്ന് ഉയർന്നുവന്ന ദിവ്യചൈതന്യമുള്ള ഗോമാതാവാണ് കാമധേനു. സുരഭി എന്ന പേരിലും അറിയപ്പെടുന്ന കാമധേനു, ഭക്തർക്ക് വേണ്ടതെല്ലാം …
-
2026 ഒക്ടോബർ 22, വ്യാഴംകലിദിനം 1872870കൊല്ലവർഷം 1202 തുലാം 05(കൊല്ലവർഷം 1202 തുലാം 0൫)തമിഴ് വർഷം പരാഭവ അയ്പ്പശി 05ശകവർഷം 1948 …
-
പുതുമന മഹേശ്വരൻ നമ്പൂതിരി സരസ്വതി നമസ്തുഭ്യംവരദേ കാമരൂപിണിവിദ്യാരംഭം കരിഷ്യാമിസിദ്ധിർ ഭവതു മേ സദാ 🙏 തുലാം മാസത്തിലെ മുപ്പട്ട് ബുധനാഴ്ച ആണ് …
-
Featured Post 4Festivals
പരോപകാരം ചെയ്താൽ കമല പ്രസാദിക്കും; ആരാധനയിൽ പവിത്രത നിർബന്ധം
by മംഗളഗൗരിby മംഗളഗൗരിദശമഹാവിദ്യ – 10ചന്ദ്രന്റെ സഹോദരിയും പാലാഴിയുടെ മകളുമാണ് കമലാത്മിക എന്ന ലക്ഷ്മീദേവി. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ദേവത. പരിശുദ്ധിയുടെയും സൗന്ദര്യത്തിന്റെയും ദേവി. ധൂമാവതിയുടെ …
-
Featured Post 2Specials
പാപാങ്കുശ ഏകാദശി വ്യാഴാഴ്ച; ആഗ്രഹസാഫല്യത്തിന് ഉത്തമം
by മംഗളഗൗരിby മംഗളഗൗരിമംഗള ഗൗരിപാപദോഷങ്ങൾ നശിപ്പിച്ച് ഭക്തർക്ക് ആഗ്രഹസാഫല്യം നൽകുന്ന ഏകാദശിയാണ് പാപാങ്കുശ ഏകാദശി. അശ്വിനമാസത്തിലെ ശുക്ലപക്ഷത്തിൽവരുന്ന ഈ ഏകാദശി 2026 ഒക്ടോബറിൽ 22 …
-
2026 ഒക്ടോബർ 20, ചൊവ്വകലിദിനം 1872868കൊല്ലവർഷം 1202 തുലാം 03(കൊല്ലവർഷം 1202 തുലാം 0൩ )തമിഴ് വർഷം പരാഭവ അയ്പ്പശി 03ശകവർഷം …
-
ഈ വർഷത്തെ പൂജവയ്പ്പ് നാല് ദിവസമുണ്ട്. കാരണം, അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം പൂജവയ്പ്പും ദശമി തിഥി ഉദയം …
-
Story summary: Rituals of Saraswati Puja നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ …