സുബ്രഹ്മണ്യ പ്രീതിക്കുള്ള പ്രശസ്തവും അത്ഭുത ഫലസിദ്ധിയുള്ളതുമായ വ്രതമാണ് ഷഷ്ഠി. ഈ ദിവസം ചെയ്യുന്ന ഏത് മുരുക ഭജനത്തിനും ക്ഷിപ്രഫലസിദ്ധി പറയുന്നു.മേടത്തിലെ ശുക്ലപക്ഷ ഷഷ്ഠിയിൽ സുബ്രഹ്മണ്യ സ്വാമിയെ പ്രാർത്ഥിച്ചാൽ സല്‍പുത്രലാഭം , രോഗശാന്തി എന്നിവ ലഭിക്കും. ഈ വ്രതം അനുഷ്ഠിച്ചാല്‍ സ്കന്ദനെ പോലെ തേജസ്വിയായ, ദീര്‍ഘായുഷ്മാനായ പുത്രനെ സിദ്ധിക്കും എന്നാണ് വിശ്വാസം. 2026 ഏപ്രിൽ 22 ബുധനാഴ്ചയാണ് മേടത്തിലെ ഷഷ്ഠി. താരകാസുര നിഗ്രഹംതാരകാസുരനെ സുബ്രഹ്മണ്യൻ വധിച്ചത് കണ്ട് ബ്രഹ്മദേവൻ സ്തുതിച്ച ദിവസം …
Tag: