(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
അനിൽ വെളിച്ചപ്പാടൻ
എല്ലാത്തത്തിലുമുള്ള പാപങ്ങളിൽ നിന്നും മുക്തി നേടുന്നതിന് ത്രികാല ശിവമന്ത്ര ജപം നല്ലതാണ്. ഉത്തര ദിക്കിലേക്ക് നാേക്കി നെയ് വിളക്ക് കാെളുത്തി വച്ച് കറുത്ത വസ്ത്രം അണിഞ്ഞ് ഭക്തിപൂർവം ജപിക്കണം. പ്രദോഷം, ഞായർ, തിങ്കൾ, ശിവരാത്രി, തിരുവാതിര തുടങ്ങിയ ശിവ പ്രധാനമായ ദിവസങ്ങളിലെ മന്ത്രജപത്തിന്ന് ശക്തി കൂടും.
പ്രഭാതത്തിൽ
ഓം ശ്രീരുദ്രായ പാപരാശി
നിവൃത്തകായ ഹ്രീം
രുദ്രാത്മനേ ശാന്തായ നിത്യായ
നിർമ്മലാത്മനേ ഹ്രീം ഐം
കല്മഷഹരായ നമഃ ശിവായ
(108 തവണ ജപിക്കുക )
മദ്ധ്യാഹ്നത്തിൽ
ഓം വേദമാർഗ്ഗായ ശാന്തായ
ശംഭവേ നമഃ ശിവായ
സദാശിവായ കാലകേയായ
ത്രിവേദാഗ്നയേ നമഃ ശിവായ
(108 തവണ ജപിക്കുക)
സന്ധ്യയ്ക്ക്
ഓം നീലകണ്ഠായ
നീലവസ്ത്രായ ജ്ഞാനിനേ
ഹ്രീം ഐം പരമാത്മനേ
ശ്രീ മഹാദേവായ നമഃ
(312 തവണ ജപിക്കുക)
ALSO READ
അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം,
കരുനാഗപ്പള്ളി, https://uthara.in/
(മൊബൈൽ +919497134134)
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved