അമാവാസി ദിവസം ഭഗവതി ക്ഷേത്രദർശനം നടത്തി ഭദ്രകാളിയെ ഭജിച്ചാൽ ശത്രുശല്യം, രോഗപീഡ, കുടുംബ കലഹം, ഭയം, അശങ്ക, അപ്രതീക്ഷിതമായ ആപത്തുകൾ, അപകടങ്ങൾ, അശാന്തി, മാനസിക സമ്മർദ്ദം, ദുർചിന്തകൾ, നിരാശ തുടങ്ങി സകല ദോഷങ്ങളിൽ നിന്നും രക്ഷപ്പെടാം. ഈ മാസത്തെ അമാവാസി 2026 ഒക്ടോബർ 10, 1202 കന്നി 24 ശനിയാഴ്ചയാണ്. നവരാത്രിക്ക് വ്രതം ആരംഭിക്കുംകന്നിയിലെ ശുക്ലപക്ഷ പ്രഥമ മുതൽ തുടങ്ങുന്ന നവരാത്രി വ്രതം ആരംഭിക്കുന്നത് ഈ അമാവാസി മുതലാണ്. കന്നിയിലെ …
#മന്ത്രജപം
-
2026 സെപ്തംബർ 26 ശനിയാഴ്ചയാണ് കന്നി മാസത്തിലെ പൗർണ്ണമി വ്രതം
-
SpecialsVrithas
അഷ്ടമിരോഹിണിയിലെ ശ്രീകൃഷ്ണ ദർശനത്തിന് പത്തിരട്ടി കൂടുതൽ ഫലം
by വേണു മഹാദേവ്by വേണു മഹാദേവ്2026 സെപ്തംബർ 4 വെള്ളിയാഴ്ചയാണ് കേരളത്തിൻ അഷ്ടമിരോഹിണി ആഘോഷം
-
SpecialsVrithas
പ്രദോഷ വ്രതം സമ്പത്ത്, സന്താനസൗഖ്യം, ഐശ്വര്യം തുടങ്ങി എല്ലാം തരും
by മംഗളഗൗരിby മംഗളഗൗരി2026 മേയ് 28 വ്യാഴാഴ്ച ഇടവമാസത്തിലെ ശുക്ലപക്ഷ പ്രദോഷമാണ്
-
LatestVrithas
മുപ്പെട്ട് തിങ്കൾ പ്രദോഷം ധനസമൃദ്ധിയും സന്താനസൗഖ്യവും സമ്മാനിക്കും
by മംഗളഗൗരിby മംഗളഗൗരികൃഷ്ണപക്ഷവും തിങ്കളാഴ്ചയും കൂടിവരുന്ന പ്രദോഷം ഏറെ പുണ്യദായകമാണ്. അതിൽ തന്നെ മാസാദ്യം വരുന്ന സോമപ്രദോഷത്തിന് വൈശിഷ്ട്യമേറും. 2026 മാർച്ച് 16 ന് …
-
SpecialsVrithas
തിരുവില്വാമല ഏകാദശി വെള്ളിയാഴ്ച പ്രതിസന്ധിയും ശത്രുദോഷവും അകറ്റാം
by മംഗളഗൗരിby മംഗളഗൗരിഗുരുവായൂർ ഏകാദശി, തൃപ്രയാർ ഏകാദശി എന്നിവ പോലെ കേരളത്തിൽ പ്രസിദ്ധമാണ് തിരുവില്വാമഏകാദശി. 2026 ഫെബ്രുവരി 13 വെള്ളിയാഴ്ചയാണ് തിരുവില്വാമല ശ്രീ വില്വാദ്രിനാഥ …
-
LatestVrithas
ശ്രീ പഞ്ചമിയിൽ വാണീ പൂജ ചെയ്താൽ വിദ്യാലാഭം, കലാമികവ്, സമ്പൽ സമൃദ്ധി
by വേണു മഹാദേവ്by വേണു മഹാദേവ്മാഘ മാസത്തിലെ വെളുത്തപക്ഷ പഞ്ചമിയായ ശ്രീപഞ്ചമി 2026 ജനുവരി 23 വെള്ളിയാഴ്ചയാണ്. കേരളത്തിലെ വിദ്യാപൂജയ്ക്ക് സമാനമായി ഉത്തര ഭാരതത്തിൽ വാഗ്ദേവതയായ സരസ്വതി …
-
LatestVrithas
മകരചൊവ്വയിൽ ഭദ്രകാളി സ്തുതികൾ ജപിച്ചാൽ ഇരട്ടി ഫലം; കടം, രോഗം, കുടുംബ പ്രശ്നങ്ങൾ മാറ്റാം
മകരമാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് മകരചൊവ്വ. ചൊവ്വഗ്രഹത്തിന്റെ ഉച്ചക്ഷേത്രം ആയതിനാൽ മകരം രാശിയിൽ ചൊവ്വ കൂടുതൽ ബലവാനാകും. അതിനാലാണ് മകരമാസത്തിലെ മുപ്പട്ട് ചൊവ്വയ്ക്ക് …
-
ദാമ്പത്യപ്രശ്നങ്ങൾ നേരിടുന്നവർ തിരുവാതിര വ്രതം എടുക്കുന്നത് വളരെ ഗുണകരമാണ്. 2026 ജനുവരി 3 ശനിയാഴ്ചയാണ് തിരുവാതിര
-
VideoVrithas
തിരുവാതിര വ്രതം എടുത്ത് കരിക്ക് ധാര നടത്തൂ, ദാമ്പത്യ ക്ലേശങ്ങൾ ഒഴിയും, വിവാഹം നടക്കും
by വേണു മഹാദേവ്by വേണു മഹാദേവ്ഭഗവാനും ഭഗവതിയും ദേശാടനത്തിന് ഇറങ്ങുന്നെന്ന് സങ്കല്പിക്കുന്ന ധനു മാസത്തിലെ തിരുവാതിര നാളിൽ വ്രതമെടുത്ത് ശിവപാർവതിമാരെ ഭജിച്ചാൽ ദീർഘമാംഗല്യവും അഭീഷ്ടസിദ്ധിയും ലഭിക്കും. ജനുവരി …