മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)പകൽ സമയത്ത് ചെലവുകൾ നിയന്ത്രിച്ച് പണം സൂക്ഷിക്കുക. വൈകുന്നേരത്തോടെ വലിയ ആത്മവിശ്വാസവും പുതിയ ലക്ഷ്യബോധവും കൈവരും. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. പ്രധാന തീരുമാനങ്ങൾ നടപ്പിലാക്കാൻ സന്ധ്യയ്ക്ക് ശേഷം അനുകൂല സമയമാണ്. ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)ദീർഘകാല ലക്ഷ്യങ്ങൾ എളുപ്പത്തിൽ നേടും. സുഹൃത്തുക്കളുടെ പിന്തുണയോടെ പുതിയ ബിസിനസ്സ് തുടങ്ങും. പല വഴികളിൽ നിന്ന് വരുമാന …
ഹിന്ദുമതം
-
2026 ഒക്ടോബർ 25, ഞായർകലിദിനം 1872873കൊല്ലവർഷം 1202 തുലാം 08(കൊല്ലവർഷം 1202 തുലാം 0൮ )തമിഴ് വർഷം പരാഭവ അയ്പ്പശി 08ശകവർഷം …
-
മേടം മുതൽ മീനം വരെ 12 കൂറുകളുടെയും ഇന്നത്തെ രാശി ഫലം | 2026 ഒക്ടോബർ 20, ചൊവ്വ
-
ഈ വർഷത്തെ പൂജവയ്പ്പ് നാല് ദിവസമുണ്ട്. കാരണം, അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം പൂജവയ്പ്പും ദശമി തിഥി ഉദയം …
-
Featured Post 4Specials
രാമായണം ഒരോ ഭാഗത്തിന്റെയും പാരായണത്തിന് പ്രത്യേക ഫലസിദ്ധി
by വേണു മഹാദേവ്by വേണു മഹാദേവ്കർക്കടകത്തിലെ ഏറ്റവും പ്രധാന ആചാരമാണ് രാമായണ പാരായണം. എല്ലാ ദുരിതങ്ങളും
-
2026 ജൂലൈ 19, ഞായർ
-
ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽമലയാളത്തിൻ്റെ പുണ്യമാസമാണ് കർക്കടകം. ആചാരപരമായും അനുഷ്ഠാനപരമായും ശ്രേഷ്ഠമായ മണ്ഡലകാലത്തിനൊപ്പം പ്രധാന്യം ഇപ്പോൾ രാമായണമാസം എന്നറിയപ്പെടുന്ന കർക്കടക മാസാചരണത്തിനുണ്ട്. …
-
ശക്തിയുടെയും ഊർജ്ജത്തിന്റെയും ഗ്രഹമായ ചൊവ്വ സ്വന്തം ഉച്ചരാശിയായ മകരത്തിൽ പ്രവേശിച്ചു. ജ്യോതിഷപരമായി ഏറ്റവും ബലവാനായ നിലയിലാണ് ചൊവ്വ ഈ രാശിയിൽ സ്ഥിതി …
-
LatestVrithas
മകരവാവ് ഞായറാഴ്ച; പിതൃദോഷം നീക്കി കാര്യസിദ്ധിയും ദു:ഖദുരിത ശാന്തിയും നേടാം
by വേണു മഹാദേവ്by വേണു മഹാദേവ്കർക്കടകവാവ് പോലെ പിതൃപ്രീതിക്ക് ഉത്തമമായ ഒരു ദിവസമാണ് മകരവാവ്. 2026 ജനുവരി 18 ഞായറാഴ്ചയ്ക്ക് ഇക്കുറി മകരമാസ അമാവാസി. ഈ കറുത്തവാവ് …
-
ശാസ്താ ഷഡ് ക്ഷേത്രങ്ങൾ – 6ഷഡാധാര ചക്രത്തിലെ അഞ്ചാമത്തേതായ വിശുദ്ധി ചക്രസ്ഥാനമാണ് ശാസ്താക്ഷേത്രങ്ങളിൽ എരുമേലിക്കുള്ളത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി …