പ്രതീക്ഷയുടെയും സമൃദ്ധിയുടെയുംപ്രതീകമായ ചിങ്ങമാസം പിറക്കുന്നു. മലയാളത്തിൻ്റെ സ്വന്തം കൊല്ലവർഷം 1202 ചിങ്ങം ഒന്നിന് തുടങ്ങുകയാണ്. 2024 ആഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ(1202 ചിങ്ങം 1) ഉദയാൽ 4 നാഴിക 10 വിനാഴികയ്ക്ക് ചിത്തിര നക്ഷത്രം ഒന്നാം പാദത്തിൽ രാവിലെ 7:58 മണിക്ക് കന്നിക്കൂറിൽ പുതുവർഷ സംക്രമംനടക്കും. ഈ സംക്രമ സമയം മുതൽ രണ്ടര നാഴിക (ഒരു മണിക്കൂർ) വരെ ഗൃഹത്തിലോ വ്യാപാര, വാണിജ്യ സ്ഥാപനത്തിലോ ദീപം തെളിയിച്ച് ആദിത്യസംക്രമത്തെ വരവേറ്റാൽ …
Tag:
#Hindu
-
Featured Post 2Wellness
വീട്ടിലെ നെഗറ്റീവ് എനർജി നീക്കി സന്തോഷം നിറയ്ക്കാൻ ഉപ്പുവിളക്ക്
by വേണു മഹാദേവ്by വേണു മഹാദേവ്വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാൻ ഉത്തമം ഉപ്പുവിളക്ക്
-
FocusLatestVrithas
തടസ്സങ്ങളും ശത്രുതയും അകറ്റി സംരക്ഷണം നൽകും വരൂഥിനി ഏകാദശി
by മംഗളഗൗരിby മംഗളഗൗരിഎല്ലാ രീതിയിലുള്ള ശത്രുക്കളിൽ നിന്നും പ്രതിബന്ധങ്ങളിൽ നിന്നും രക്ഷിക്കുന്നവ്രതാനുഷ്ഠാനമാണ് വരൂഥിനീ ഏകാദശി വ്രതം. മീനം / മേടമാസത്തിൽ കൃഷ്ണപക്ഷ ഏകാദശിയിൽ മഹാവിഷ്ണു …
-
FestivalsFocusTemples
തിങ്കളാഴ്ച ശബരിമല തൃക്കൊടിയേറ്റ് ശനിദുരിതം മാറ്റാൻ ഇപ്പോൾ ചെയ്യേണ്ടത്
by വേണു മഹാദേവ്by വേണു മഹാദേവ്ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഉത്സവത്തിന് മാർച്ച് 23, മീനം 9 തിങ്കളാഴ്ച കൊടിയേറും. പത്തു ദിവസത്തെ ഉത്സവത്തിന് ഞായറാഴ്ച വൈകിട്ട് …
-
അതിവേഗം അഭീഷ്ട സിദ്ധിക്ക് അമാവാസിയിൽ ഭദ്രകാളി ഭജനം ഭദ്രകാളി ഉപാസനയ്ക്കും പിതൃപ്രീതി നേടാനും ഏറ്റവും നല്ല ദിവസമാണ് കറുത്തവാവ് അഥവാ അമാവാസി. …
-
SpecialsVrithas
തിരുവില്വാമല ഏകാദശി വെള്ളിയാഴ്ച പ്രതിസന്ധിയും ശത്രുദോഷവും അകറ്റാം
by മംഗളഗൗരിby മംഗളഗൗരിഗുരുവായൂർ ഏകാദശി, തൃപ്രയാർ ഏകാദശി എന്നിവ പോലെ കേരളത്തിൽ പ്രസിദ്ധമാണ് തിരുവില്വാമഏകാദശി. 2026 ഫെബ്രുവരി 13 വെള്ളിയാഴ്ചയാണ് തിരുവില്വാമല ശ്രീ വില്വാദ്രിനാഥ …