അമാവാസി ദിവസം ഭഗവതി ക്ഷേത്രദർശനം നടത്തി ഭദ്രകാളിയെ ഭജിച്ചാൽ ശത്രുശല്യം, രോഗപീഡ, കുടുംബ കലഹം, ഭയം, അശങ്ക, അപ്രതീക്ഷിതമായ ആപത്തുകൾ, അപകടങ്ങൾ, അശാന്തി, മാനസിക സമ്മർദ്ദം, ദുർചിന്തകൾ, നിരാശ തുടങ്ങി സകല ദോഷങ്ങളിൽ നിന്നും രക്ഷപ്പെടാം. ഈ മാസത്തെ അമാവാസി 2026 ഒക്ടോബർ 10, 1202 കന്നി 24 ശനിയാഴ്ചയാണ്. നവരാത്രിക്ക് വ്രതം ആരംഭിക്കുംകന്നിയിലെ ശുക്ലപക്ഷ പ്രഥമ മുതൽ തുടങ്ങുന്ന നവരാത്രി വ്രതം ആരംഭിക്കുന്നത് ഈ അമാവാസി മുതലാണ്. കന്നിയിലെ …
Tag:
#okalasha #devotionals #Mantras
-
ആത്മവിശ്വാസവും ധൈര്യവും കൈവരിക്കാൻ സഹായിക്കുന്ന ഹനുമദ് മന്ത്രം