ജ്യോതിഷരത്നം വേണു മഹാദേവ്
ശനിദോഷങ്ങൾ അനുഭവിക്കുന്നവർക്ക് ദുരിതങ്ങളിൽ നിന്നും മോചനം നേടാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് വൃശ്ചികം ഒന്നുമുതൽ 41 ദിവസം നീളുന്ന മണ്ഡല കാലത്തെ അയ്യപ്പപൂജ. ഇപ്പോൾ ഗോചരാൽ കണ്ടകശനി അഷ്ടമശനി, ഏഴരശനി തുടങ്ങിയ ശനിദുരിതങ്ങൾ അനുഭവിക്കുന്നവരും ജാതകവശാൽ ശനിദശയും ശനി അപഹാരവും ഛിദ്രവും പിന്നിടുന്നവരും ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ള സമയത്ത് ജനിക്കുന്നവരും രോഗങ്ങൾ കാരണം ക്ലേശം അനുഭവിക്കുന്നവരും വിവാഹ തടസം മൂലം വിഷമം അനുഭവിക്കുന്നവരും എന്ത് കാര്യത്തിന് ഇറങ്ങിയാലും നിരന്തരമായി കാര്യതടസം നേരിടുന്നവരുമാണ് ഇപ്പോൾ അയ്യപ്പനെ ഭജിച്ച് ദോഷങ്ങൾ അകറ്റേണ്ടത്.
Support authors and subscribe to content
This is premium stuff. Subscribe to read the entire article.