ഒരു വാഴയിലയില്‍ നിലവിളക്ക് കൊളുത്തി വച്ച് അതില്‍ ശിവനെ സങ്കല്പിച്ച് പ്രാത്ഥിക്കുക. കൂവളത്തില കൊണ്ട് ‘ ഓം മൃതസഞ്ജീവന രൂപായ മൃത്യുഞ്ജയായ നമഃ എന്ന മന്ത്രം ചൊല്ലി 108 പ്രാവിശ്യം അര്‍ച്ചന നടത്തുക .ഇങ്ങനെ 12 തിങ്കളാഴ്ച ചെയ്യുക.
മന്ത്രോപദേശം വേണ്ട. ആര്‍ക്കും ചെയ്യാം. പൂജ ചെയ്യുന്ന ദിവസം വ്രത്രനിഷ്ഠ നിര്‍ബന്ധമായും പാലിക്കണം. പൂജയ്ക്ക് ഉപയോഗിച്ച ഭസ്മം നിത്യേന ധരിക്കുന്നത് ഉത്തമമാണ്. കൈവിഷ ദോഷശാന്തിക്ക് ഈ ഭസ്മം സേവിക്കുന്നതും നല്ലതാണ്.രാവിലെ കുളി കഴിഞ്ഞ് സ്വന്തം പ്രാര്‍ത്ഥനയ്ക്ക് ശേഷം വെറും വയറ്റില്‍ സേവിക്കണം. ശക്തമായ കൈവിഷ ദോഷമുണ്ടെങ്കിൽ ജപസംഖ്യ 108 ന് പകരം 1008 വീതം വര്‍ദ്ധിപ്പിക്കണം. ഭസ്മജപം ഉത്തമനായ ഒരു ഉപാസകനെക്കൊണ്ട് ചെയ്യിച്ചാല്‍ വേഗം ഫലം ലഭിക്കും.

വിവിധ അർച്ചനകളും ഫലവും:
- അഷ്ടോത്തരാർച്ചന …………. ആയുരാരോഗ്യ സൗഖ്യം
- സഹസ്രനാമ പുഷ്പാഞ്ജലി … ഐശ്വര്യം
- കൂവളാർച്ചന ………………………. അഭീഷ്ട സിദ്ധി
- സ്വയംവര പുഷ്പാഞ്ജലി……….വിവാഹ ഭാഗ്യം
- ആയുർ സൂക്താർച്ചന…………..ദീർഘായുസ്
- ത്രംബക പുഷ്പാഞ്ജലി………… യശസ്, കാര്യസിദ്ധി
- രക്തപുഷ്പാഞ്ജലി………………. ശത്രുദോഷ ശമനം
- ഭാഗ്യസൂക്താർച്ചന…………………ഭാഗ്യം, സമ്പൽ സമൃദ്ധി
- പുരുഷസൂക്താർച്ചന……………. ഇഷ്ടസന്താന ലബ്ധി
- സാരസ്വത പുഷ്പാഞ്ജലി……. വിദ്യാലാഭം
- ശ്രീരുദ്ര പുഷ്പാഞ്ജലി…………..ദുരിതനാശം
- മൃത്യുഞ്ജയ പുഷ്പാഞ്ജലി…….രോഗശമനം
- ശ്രീസൂക്താർച്ചന………………… സമ്പൽ സമൃദ്ധി
- ഐക്യമത്യ സൂക്താർച്ചന……. കലഹമോചനം
- നവഗ്രഹാർച്ചന…………………… ഗ്രഹദോഷ മുക്തി
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.