Wednesday, December 10, 2025
Wednesday, December 10, 2025
Home » നിത്യജീവിതത്തിൽ ഗുണാനുഭവങ്ങൾ വർദ്ധിക്കുന്നതിന് ഇത് ജപിച്ചോളൂ ……

നിത്യജീവിതത്തിൽ ഗുണാനുഭവങ്ങൾ വർദ്ധിക്കുന്നതിന് ഇത് ജപിച്ചോളൂ ……

by NeramAdmin
0 comments

സജീവ് ശാസ്താരം

എല്ലാ വിധത്തിലുമുള്ള ഐശ്വര്യത്തിനും പ്രശ്ന സങ്കീർണ്ണമായ നിത്യജീവിതത്തിൽ ഗുണാനുഭവങ്ങൾ വർദ്ധിക്കുന്നതിനും രോഗങ്ങൾ അകന്ന് ആയുരാരോഗ്യം നേടുന്നതിനും പ്രപഞ്ച പാലകനായ, സർവവ്യാപിയായ ഭഗവാൻ ശ്രീ മഹാവിഷ്ണുവിനെ ധന്വന്തരീ ഭാവത്തിൽ ഭജിക്കുന്നത് ഉത്തമമാണ്. ഇവിടെ ചേർത്തിരിക്കുന്ന ധന്വന്തരീ സ്തുതി എല്ലാ ദിവസവും നിശ്ചിത തവണ ജപിക്കുക. കഴിയുമെങ്കിൽ 108 തവണ തന്നെ ജപിക്കുക. ക്രമേണ നിത്യജീവിതത്തിൽ ധാരാളം നല്ല അനുഭവങ്ങൾ ഉണ്ടാകും.

ഓം നമോ ഭഗവതേ
മഹാ സുദർശനായ
വാസുദേവായ ധന്വന്തരയൈ
അമൃതകലശ ഹസ്തായ
സർവ ഭയ വിനാശനായ
സർവ രോഗ നിവാരണായ
ത്രൈ ലോക്യ പതയെ
ത്രൈ ലോക്യ നിധയെ
ശ്രീ മഹാവിഷ്ണു സ്വരൂപായ
ശ്രീ ധന്വന്തരീ സ്വരൂപായ
ശ്രീ ശ്രീ ശ്രീ ഔഷധ ചക്ര
നാരായണായ നമ:

സജീവ് ശാസ്താരം
http://www.sastharamastro.in

(പ്രസിദ്ധ അസ്ട്രോളജി കോളമിസ്റ്റും കൺസൾട്ടന്റുമാണ് ലേഖകൻ.
മൊബൈൽ: +91 9656377700)

Story Summary: Dhanwantari Sthuthi for Prosperity and wellness

ALSO READ


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?