മംഗള ഗൗരിപാപദോഷങ്ങൾ നശിപ്പിച്ച് ഭക്തർക്ക് ആഗ്രഹസാഫല്യം നൽകുന്ന ഏകാദശിയാണ് പാപാങ്കുശ ഏകാദശി. അശ്വിനമാസത്തിലെ ശുക്ലപക്ഷത്തിൽവരുന്ന ഈ ഏകാദശി 2026 ഒക്ടോബറിൽ 22 , തുലാം മാസം 5വ്യാഴാഴ്ചയാണ്. പാപസ്വരൂപിയായ ആനയെ ഭഗവാന് തോട്ടി കൊണ്ട് നിയന്ത്രിക്കുന്നു എന്ന സങ്കല്പത്തില് നിന്നാണ് ഈ പേരുണ്ടായത്. അന്ന് വിഷ്ണു പൂജയും സാധുഭോജനവും നടത്തുന്നതും ഉപവാസം അനുഷ്ഠിക്കുന്നതും ഭൗതിക സുഖവും ധനവും ആരോഗ്യവും സമ്മാനിക്കും. അന്ന് രാവിലെ 8:03 മുതൽ രാത്രി 8:40 വരെയാണ് …
മംഗളഗൗരി
-
Festivals
അസാദ്ധ്യമായതും നടത്തുന്ന അറിവിന്റെ അഭിരുചിയുടെ ദേവി രാജമാതംഗി സരസ്വതി
by മംഗളഗൗരിby മംഗളഗൗരികാര്യസാദ്ധ്യത്തിന് മന്ത്രി മുഖേന സമീപിച്ചാൽ വേഗം നടക്കും എന്ന പോലെയാണ് രാജമാതംഗിയും
-
Specials
പഴവങ്ങാടി ഗണപതി വിഘ്നം മാറ്റി;ആറാം തവണ അപേക്ഷിച്ചപ്പോൾ അയ്യപ്പസ്വാമി, ശങ്കരൻ നമ്പൂതിരിയെ കടാക്ഷിച്ചു
by മംഗളഗൗരിby മംഗളഗൗരിശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ ഇന്ന് നടന്ന നറുക്കെടുപ്പിൽ തിരഞ്ഞെടുത്തു.
-
ദശ മഹാവിദ്യ 8ശിവഭഗവാന്റെ ബഗളാമുഖൻ ഭാവത്തിന്റെ ശക്തിയാണ് ബഗളാമുഖി. ചലനാത്മകമായ ഭാവമാണ് ആദി പരാശക്തിയുടെ ദശമഹാവിദ്യകളിൽ ഏഴാമത്തെ ശക്തിയുടെ പ്രത്യേകത. എതിർപ്പുകൾ …
-
Specials
തുലാം സൂര്യസംക്രമം ഇന്ന് രാത്രി; പ്രാർത്ഥനയ്ക്കും പുണ്യകർമങ്ങൾക്കും വിശേഷപ്പെട്ട നേരം
by മംഗളഗൗരിby മംഗളഗൗരിതുലാം ഒന്ന് ഞായറാഴ്ചയാണെങ്കിലും ഇന്ന് ശനിയാഴ്ച രാത്രി 7:54 മണിക്കാണ് തുലാം സംക്രമം സംഭവിക്കുന്നത്.
-
മംഗള ഗൗരിആദിപരാശക്തിയായ ദേവിയെ പ്രാർത്ഥിക്കുന്നതിന് ഏറ്റവും നല്ല സമയമാണ് നവരാത്രി. ഇക്കാലത്തെ ഏതൊരു പ്രാർത്ഥനയും പെട്ടെന്ന് ഫലം ചെയ്യും. അനേക ഭാവങ്ങളിൽ …
-
പ്രപഞ്ചം മുഴുവൻ വ്യാപിച്ചു നിൽക്കുന്ന ശക്തിയുടെ ദേവത ധൂമാവതിയാണ്. മാരണം – ഉച്ചാടനം – വിദ്വേഷണം എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് ദേവിയെ ആരാധിക്കുന്നു.
-
നവരാത്രി കാലത്തെ ദശമഹാവിദ്യ ആരാധനയിൽ ആറാമത്തേതാണ് ഛിന്നമസ്ത.
-
നവരാത്രി അഞ്ചാം ദിവസം ആരാധിക്കുന്ന ദശമഹാവിദ്യകളിൽ അഞ്ചാമത്തെ ഭാവമാണ് ത്രിപുരഭൈരവി
-
നവരാത്രി നാലാം ദിവസം ദശമഹാവിദ്യ ആരാധനയിൽ ഭൗതിക ലോകത്തിന്റെ ഈശ്വരിയായ ഭുവനേശ്വരിയെ ആരാധിക്കുന്നു