2026 മേയ് 28 വ്യാഴാഴ്ച ഇടവമാസത്തിലെ ശുക്ലപക്ഷ പ്രദോഷമാണ്
മംഗളഗൗരി
-
ഹിന്ദു കാലഗണനാ സമ്പ്രദായ പ്രകാരം ഏകദേശം മൂന്ന് വർഷത്തിലൊരിക്കൽ വരുന്ന അധികമായ ഒരു മാസമാണ് പുരുഷോത്തമ മാസം.
-
FocusVrithas
അപൂർവമായ പത്മിനി ഏകാദശി ബുധനാഴ്ച ; ദാമ്പത്യ ക്ലേശം, വിവാഹ തടസ്സം വേഗം മാറ്റാം
by മംഗളഗൗരിby മംഗളഗൗരിമൂന്ന് വർഷത്തിലൊരിക്കൽ അധിമാസത്തോട് ചേർന്നു വരുന്ന രണ്ട് ഏകാദശികളിൽ ഒന്നായ പത്മിനി ഏകാദശി 2026 മേയ് 27 ബുധനാഴ്ചയാണ്. എല്ലാ വർഷവും …
-
FocusKatha SagaraSpecials
ശത്രുദോഷങ്ങളും ക്ഷുദ്രബാധകളും അകറ്റുന്ന അത്യുഗ്രശക്തി ശരഭേശ്വരൻ
by മംഗളഗൗരിby മംഗളഗൗരിഹിരണ്യകശിപുവിനെ വധിച്ച ശേഷവും കോപമടങ്ങാത്ത നരസിംഹമൂർത്തിയുടെ ഉഗ്രതയിൽ നിന്ന് ലോകത്തെ രക്ഷിക്കാനാണ് മഹാദേവൻ ശരഭേശ്വര അവതാരം എടുത്തത്.
-
ശനിദോഷങ്ങൾ അനുഭവിക്കുന്നവർക്ക് അതിൽ നിന്നും മോചനം നേടുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ശ്രീ ധർമ്മശാസ്താ പ്രീതി
-
മേയ് 23 വെള്ളിയാഴ്ചയാണ് ഇത്തവണ ഇടവമാസത്തിലെ ആയില്യം.
-
FestivalsVrithas
ഇടവത്തിലെ ഷഷ്ഠിയിൽ സ്കന്ദനെ പൂജിച്ചാല്‍ മാതൃസൗഖ്യം, ശത്രുനാശം, ദാമ്പത്യസൗഖ്യം
by മംഗളഗൗരിby മംഗളഗൗരി2026 മേയ് 21 നാണ് ഇത്തവണ ഇടവത്തിലെ ഷഷ്ഠി വ്രതം
-
SpecialsStotras & Mantras
കടബാദ്ധ്യതയിൽ നിന്നും മോചനത്തിന് സുബ്രഹ്മണ്യ, ഭദ്രകാളി ഭജനം
by മംഗളഗൗരിby മംഗളഗൗരികടബാദ്ധ്യതകൾ മാറാൻ സുബ്രഹ്മണ്യ സ്വാമിയെയും ഭദ്രകാളി ദേവിയെയും നിത്യേന ഭജിക്കുന്നത് അത്യുത്തമം.
-
2026 മേയ് 13 ബുധനാഴ്ചയാണ് സംഹാരശക്തിയുടെ പ്രതീകമായ കാളി ഭഗവതിയുടെ അവതാര തിരുനാൾ.
-
മേടം / ഇടവം മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ അപരാ ഏകാദശി 2026 മേയ് 13 ബുധനാഴ്ചയാണ്.