പുതുമന മഹേശ്വരൻ നമ്പൂതിരി സരസ്വതി നമസ്തുഭ്യംവരദേ കാമരൂപിണിവിദ്യാരംഭം കരിഷ്യാമിസിദ്ധിർ ഭവതു മേ സദാ 🙏 തുലാം മാസത്തിലെ മുപ്പട്ട് ബുധനാഴ്ച ആണ് ഇത്തവണ വിജയദശമിവരുന്നത്. ബുധൻ വിദ്യ, ബുദ്ധി, ജ്ഞാനം എന്നിവയുടെ കാരകനായതിനാൽ ഈ വർഷത്തെ വിദ്യാരംഭം അങ്ങേയറ്റം മംഗളകരമാണ്. പൂജ എടുപ്പ്, വിദ്യാരംഭംഎന്നിവ സംബന്ധിച്ച് മിക്കവരുംചോദിക്കുന്ന ചില ചോദ്യങ്ങൾക്ക്മറുപടി പറയാം: 1പൂജ എടുക്കേണ്ടത് എപ്പോഴാണ്?വിജയദശമി ദിനമായ 2026 ഒക്ടോബർ 21, ബുധനാഴ്ച എത്ര രാവിലെ എടുക്കാമോ അത്രയും നന്ന്. …
Tag:
Navarathri
-
ശ്വേതേവൃഷേ സമാരൂഢാശ്വേതാംബരധര ശുചി:മഹാഗൗരീ ശുഭം ദദ്യാ-ന്മഹാദേവ പ്രമോദദാ (വെളുത്തകാളപ്പുറത്തേറിയവളും വെളുത്ത പട്ട് വസ്ത്രം ധരിച്ചവളും ,ശുചിത്വമുള്ള വെളുത്ത ശരീരത്തോട് കൂടിയവളും, മഹാദേവന് …
-
നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതും ദേവി ശൈലപുത്രിയേയാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രകൃതിയാകുന്ന മാതൃസ്വരൂപമാണ് ശൈലപുത്രി. മൂലാധാരത്തിൽ കുടികൊള്ളുന്ന …
-
കേരളത്തിൽ നവരാത്രി സരസ്വതീ പൂജയ്ക്ക് പ്രാധാന്യം കൊടുത്താണ് ആചരിക്കുന്നത്. ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ദിവസങ്ങളിലെങ്കിലും വിദ്യാര്‍ത്ഥികള്‍ മല്‍സ്യമാംസാദികള്‍ ഉപേക്ഷിച്ച് വ്രതമെടുത്ത് …
-
ഈശ്വരന്മാരും ദേവന്മാരും പോലും അനുഷ്ഠിച്ചിട്ടുളള മഹാവ്രതമാണ് അമൃതവർഷിണിയായ ആദിപരാശക്തിയെ പൂജിക്കുന്ന നവരാത്രി വ്രതം. മഹാവിഷ്ണുവും ശ്രീ പരമേശ്വരനും ബ്രഹ്മാവും മാത്രമല്ല