രക്ഷിക്കാൻ ആരും തന്നെ ഇല്ലാത്ത സ്വഭക്തനായ പ്രഹ്ളാദനെ, ക്രൂരനായ പിതാവും അസുര രാജനുമായ ഹിരണ്യ കശിപുവിൽ നിന്നും രക്ഷിക്കാൻ നിമിഷാർദ്ധം കൊണ്ട് പിറവികൊണ്ട അവതാരമാണ് നരസിംഹ ഭഗവാൻ. ആരുമില്ലാത്തവർക്ക് ഈശ്വരനുണ്ട് എന്ന് വെളിപ്പെടുത്തുന്ന ഈ അവതാരം സംഭവിച്ചത് വൈശാഖത്തിലെ ശുക്ലപക്ഷ ചതുര്ദശി നാളിലാണ്.സിംഹത്തിന്റെ രൗദ്രമുഖവും മനുഷ്യന്റെ ശരീരവുമാണ് വിഷ്ണുഭഗവാന്റെ നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയുടെ പ്രത്യേകത. 2026 ഏപ്രിൽ 30 വ്യാഴാഴ്ചയാണ് ഇത്തവണ നരസിംഹ ജയന്തി. ഭക്തനെ രക്ഷിക്കാൻ അവതാരംവിഷ്ണു ഭഗവാന്റെ …
#neramonline
-
ഏകാദശികളിൽ സുപ്രധാനം വൈശാഖ ശുക്ലപക്ഷത്തിൽ വരുന്ന മോഹിനി ഏകാദശി.
-
LatestWellness
കാളസർപ്പദോഷം, ചൊവ്വാദോഷം എന്നിവയ്ക്ക് അതിശക്തമായ പരിഹാരം സുബ്രഹ്മണ്യ പഞ്ചാക്ഷരീ മന്ത്രസേവ
കാളസർപ്പദോഷം, ചൊവ്വാദോഷം എന്നിവയാൽ കഷ്ടപ്പെടുന്നവർക്ക് അതിൽ നിന്നും മോചനം നേടാൻ ഒരു വഴി
-
2026 ഏപ്രിൽ 24, വെള്ളി കലിദിനം 1872689 കൊല്ലവർഷം 1201 മേടം 10
-
2026 ഏപ്രിൽ 23, വ്യാഴംകലിദിനം 1872688കൊല്ലവർഷം 1201 മേടം 10(കൊല്ലവർഷം 1201 മേടം ൧൦)തമിഴ് വർഷം വിശ്വവസു ചിത്തിര 10ശകവർഷം 1948 …
-
മേടപ്പുലരിയുടെ പത്താം ദിനമായ പത്താമുദയം. കുബേരന്റെ അവതാരദിനവുമാണ്
-
സുബ്രഹ്മണ്യ പ്രീതിക്കുള്ള പ്രശസ്തവും അത്ഭുത ഫലസിദ്ധിയുള്ളതുമായ വ്രതമാണ് ഷഷ്ഠി. ഈ ദിവസം ചെയ്യുന്ന ഏത് മുരുക ഭജനത്തിനും ക്ഷിപ്രഫലസിദ്ധി പറയുന്നു.മേടത്തിലെ ശുക്ലപക്ഷ …
-
FestivalsSpecials
പുണ്യം ക്ഷയിക്കാത്ത സുദിനം അക്ഷയതൃതീയ സ്വര്‍ണ്ണം ദാനം സമ്പദ് സമൃദ്ധിക്ക് ; വെള്ളിദാനം മന:സുഖത്തിന്
അക്ഷയ തൃതീയയിൽ ദാനം ചെയ്യുന്ന ഓരോ വസ്തുക്കള്‍ക്കും അതിന്റേതായ സത്ഫലം ലഭിക്കും.
-
ധനക്ലേശങ്ങൾ കാരണം വിഷമിക്കുന്നവർ അതിൽ നിന്ന് കരകയറുവാൻ ശങ്കരാചാര്യ സ്വാമികൾ രചിച്ച കനകധാരാ സ്തോത്രം ജപിക്കുന്നത് നല്ലതാണ്.
-
FestivalsFocusVrithas
അക്ഷയതൃതീയ നാൾ ഇങ്ങനെ ചെയ്താൽ ധനം, ഭാഗ്യവർദ്ധന, മാംഗല്യം, വിദ്യാവിജയം
by വേണു മഹാദേവ്by വേണു മഹാദേവ്മേടമാസത്തിലെ സുപ്രധാന പുണ്യദിനമായ അക്ഷയതൃതീയ വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയയാണ്. ശ്രീശങ്കരാചാര്യർ കനകധാരാസ്തവം ചൊല്ലി ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തി സ്വർണ്ണനെല്ലിക്കകൾ വീഴ്ത്തിയത് …