ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി,
നാഗാരാധനയിൽ ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് കന്നിമാസത്തിലെ ആയില്യം. ഏറ്റവും പ്രധാനപ്പെട്ട നാഗക്ഷേത്രങ്ങളായ അനന്തൻകാട്, വെട്ടിക്കോട് മണ്ണാറശാല, പാമ്പുമേക്കാട്ട് തുടങ്ങി നാഗദേവതകൾ പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലെല്ലാം കന്നിമാസ ആയില്യം വളരെ വിശേഷമായി ആഘോഷിക്കുന്നു. നാഗദേവന്റെ തിരുനാളാണ് കന്നിമാസത്തിലെ ആയില്യം. 2025 ഒക്ടോബർ 16 വ്യാഴാഴ്ചയാണ്
നാഗരാജ തിരുനാൾ.
Support authors and subscribe to content
This is premium stuff. Subscribe to read the entire article.