Wednesday, December 10, 2025
Wednesday, December 10, 2025
Home » തടസം മാറി സൗഭാഗ്യം തെളിയാൻശ്രീ ഗണേശ അഷ്ടോത്തരം വീഡിയോ

തടസം മാറി സൗഭാഗ്യം തെളിയാൻ
ശ്രീ ഗണേശ അഷ്ടോത്തരം വീഡിയോ

by NeramAdmin
0 comments

ഏത് കാര്യത്തിലെയും തടസം മാറാനും സൗഭാഗ്യം തെളിയാനും ശ്രീ ഗണേശ അഷ്ടോത്തര ശതനാമാവലി നിത്യവും ജപിക്കുന്നത് വളരെ നല്ലതാണ്. പെട്ടെന്ന് പ്രസാദിക്കുന്ന ഭഗവാനാണ് ശ്രീ ഗണപതി. എല്ലാ വിഘ്നങ്ങളും അതിവേഗം അകറ്റിത്തരും. സാമ്പത്തിക അഭിവൃദ്ധിക്കും കാര്യസിദ്ധിക്കും ഗ്രഹപ്പിഴ മാറുന്നതിനും ഈ വീഡിയോ കേട്ട് പതിവായി ജപിക്കണം. രാവിലെയും വൈകിട്ടും ജപിക്കാം.ചതുർത്ഥി, വെള്ളിയാഴ്ച ദിനങ്ങൾ ജപത്തിന് അതിവിശേഷം. ഗണപതി ക്ഷേത്രദർശനം നടത്തി ജപിക്കുന്നത് ക്ഷിപ്രഫലസിദ്ധിക്ക് നല്ലത്. നേരം ഓൺലൈന് വേണ്ടി ഈ സ്തോത്രം ആലപിച്ചത് പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപൻ. റിക്കാഡിംഗ് & മിക്സ്: ഗൗതം ജി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?