ഭാദ്രപദമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പരിവർത്തനന ഏകാദശി. വാമന ഏകാദശി, പത്മ ഏകാദശി, ജയന്തി ഏകാദശി എന്നെല്ലാം പല പേരുകളിൽ അറിയപ്പെടുന്ന ഈ ഏകാദശി 2026 സെപ്റ്റംബർ 22 ചൊവ്വാഴ്ചയാണ്. ഭഗവാൻ്റെ പരിവർത്തന ദിനംചതുർമാസ്യ വ്രതകാലത്ത് വലത് തിരിഞ്ഞ് ഉറക്കം തുടങ്ങിയ വിഷ്ണു ഭഗവാൻ ഇടതുവശം തിരിഞ്ഞ് കിടക്കുന്ന പരിവർത്തന ദിനമായതിനാലാണ് ഇതിന് പരിവർത്തന ഏകാദശി എന്ന പേര് ലഭിച്ചത്. ലക്ഷ്മീ പൂജ സമൃദ്ധി തരുംവിഷ്ണുപ്രീതിയും ലക്ഷ്മീപ്രീതിയും ഒന്നിച്ച് നേടാൻ ഈ …
മംഗളഗൗരി
-
FocusStotras & Mantras
ശ്രേയസും സുഖവും ആഗ്രഹിക്കുന്നവർ വിഷ്ണു സഹസ്രനാമ സ്തോത്രം ജപിക്കണം
by മംഗളഗൗരിby മംഗളഗൗരിവിഷ്ണുസഹസ്രനാമം പതിവായി ജപിക്കുന്നത് മോക്ഷദായകമാണ്.
-
FestivalsStotras & Mantras
തിരുപ്പതി ദേവൻ അനുഗ്രഹം ചൊരിയുന്ന പുരുട്ടാശി മാസം തുടങ്ങി
by മംഗളഗൗരിby മംഗളഗൗരിതിരുപ്പതി ദേവൻ അനുഗ്രഹ വർഷം ചൊരിയുന്ന തമിഴിലെ പുരുട്ടാശി മാസം 2026 സെപ്തംബർ 17 ന് തുടങ്ങി.
-
FestivalsSpecials
പുതുമന ഗണപതി ക്ഷേത്രത്തിൽ തിരുവുത്സവം കൊടിയേറി; ജഗൻ മോഹന ഗണപതി യാഗം 6 ദിവസം
by മംഗളഗൗരിby മംഗളഗൗരിപുതുമന ക്ഷേത്രത്തിൽ തിരുവുത്സവം കൊടിയേറി
-
ഭഗവാൻ ശ്രീകൃഷ്ണനും യോഗമായാ ദേവിയും ഒരേ അഷ്ടമി രാത്രിയിലാണ് അവതരിച്ചെങ്കിലും, എന്തുകൊണ്ട് നാം ഈ ദിവസം കൃഷ്ണ ജന്മാഷ്ടമി മാത്രമായി ആഘോഷിക്കുന്നത് …
-
ഗണേശപ്രീതിയില്ലെങ്കിൽ ഉണ്ടാകാനിടയുള്ള ദുരനുഭവങ്ങളും പരിഹാരവും
-
നിത്യപാരായണത്തിന് ഏറ്റവും അനുയോജ്യമായ ഗ്രന്ഥങ്ങളിലൊന്നാണ് നാരായണീയം.
-
ദൈവത്തെ പാടിപ്പുകഴ്ത്തുന്ന പത്ത് പദ്യങ്ങളടങ്ങുന്ന ശ്രീനാരായണ ഗുരുദേവൻ്റെ കൃതിയാണ് ദൈവദശകം. ഏതു മതത്തിൽപ്പെട്ട ആർക്കും സ്വന്തം ദൈവത്തെ ഇതിലൂടെ വാഴ്ത്തി സ്തുതിക്കാം. …
-
ഭദ്രകാളി സ്തോത്രം നിത്യവും ജപിക്കുന്നവരെ ഭഗവതി എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കും.
-
Featured Post 1Video
പൗർണ്ണമി വെള്ളിയാഴ്ച; പൗർണ്ണമി പൂജ വ്യാഴാഴ്ച കുടുംബസൗഖ്യത്തിന് ഉത്തമം
by മംഗളഗൗരിby മംഗളഗൗരിദാരിദ്ര്യദുഃഖം മാറ്റാൻ നല്ലതാണ് പൗർണ്ണമി നാളിലെ ദേവീ ഉപാസന. മാസന്തോറും പൗർണ്ണമി ദിവസം വീട്ടിൽ നിലവിളക്ക് തെളിച്ച് ദേവിയെ പ്രാർത്ഥിക്കുന്നതും അന്ന് …