ഈ വർഷത്തെ പൂജവയ്പ്പ് നാല് ദിവസമുണ്ട്. കാരണം, അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം പൂജവയ്പ്പും ദശമി തിഥി ഉദയം മുതൽ ആറ് നാഴികയെങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കണം എന്നാണ് വിധി. ഇതിനിടയിൽ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് പൂജയെടുപ്പ് നാലാം ദിവസമാകുന്നത്. അഷ്ടമി തിഥി സന്ധ്യക്ക് ശേഷം വരുന്ന ദിവസമാണ് ഗ്രന്ഥങ്ങള്‍, നൃത്ത-സംഗീത-വാദ്യോപകരണങ്ങള്‍ എന്നിവയാണ് പൂജവെയ്ക്കുക. ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 6:30 …
ഹിന്ദു ധർമ്മം
-
Featured Post 3Video
ഭദ്രകാളീ അഷ്ടോത്തരം ജപിച്ചാൻ ശത്രുദോഷവും ശാപദോഷവും ശമിക്കും
by മംഗളഗൗരിby മംഗളഗൗരിമംഗളഗൗരിഭദ്രകാളീ ഉപാസനയ്ക്ക് ഏറ്റവും ഫലപ്രദമാണ് ദേവിയുടെ അഷ്ടോത്തര ശതനാമാവലി ജപം. അഷ്ടോത്തര ശതനാമാവലി മന്ത്രങ്ങളാൽ ദേവിയെ ഉപാസിച്ചാൽ ശത്രുദോഷം, ദൃഷ്ടിദോഷം ശാപദോഷം …
-
2026 ജൂലൈ 19, ഞായർ
-
ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽമലയാളത്തിൻ്റെ പുണ്യമാസമാണ് കർക്കടകം. ആചാരപരമായും അനുഷ്ഠാനപരമായും ശ്രേഷ്ഠമായ മണ്ഡലകാലത്തിനൊപ്പം പ്രധാന്യം ഇപ്പോൾ രാമായണമാസം എന്നറിയപ്പെടുന്ന കർക്കടക മാസാചരണത്തിനുണ്ട്. …
-
ശക്തിയുടെയും ഊർജ്ജത്തിന്റെയും ഗ്രഹമായ ചൊവ്വ സ്വന്തം ഉച്ചരാശിയായ മകരത്തിൽ പ്രവേശിച്ചു. ജ്യോതിഷപരമായി ഏറ്റവും ബലവാനായ നിലയിലാണ് ചൊവ്വ ഈ രാശിയിൽ സ്ഥിതി …
-
ശാസ്താ ഷഡ് ക്ഷേത്രങ്ങൾ – 6ഷഡാധാര ചക്രത്തിലെ അഞ്ചാമത്തേതായ വിശുദ്ധി ചക്രസ്ഥാനമാണ് ശാസ്താക്ഷേത്രങ്ങളിൽ എരുമേലിക്കുള്ളത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി …
-
സാധാരണ ജീവിതത്തിലെ ദുരിതങ്ങളിൽ പ്രധാനമായ ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് ത്രയോദശി തിഥിയിലെ പ്രദോഷ …
-
ഉത്തരായനകാലം ജനുവരി 15 വ്യാഴാഴ്ച ആരംഭിക്കും. മകരം ഒന്ന് മുതല്‍ കര്‍ക്കടകസംക്രമം വരെ 6 മാസം സൂര്യന്റെ ഗതി വടക്കോട്ടായിരിക്കും. ഈ …
-
VideoVrithas
ധനുമാസത്തിലെ പൗർണ്ണമി നാളിലെ ദേവീഉപാസന ആരോഗ്യവർദ്ധനവിന് ഉത്തമം
by വേണു മഹാദേവ്by വേണു മഹാദേവ്ദേവീപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും നല്ല ദിവസമാണ് പൗർണ്ണമി. 2026 ജനുവരി 3 ഞായറാഴ്ചയാണ് ധനുമാസത്തിലെ പൗർണ്ണമി പൂജ. ജനുവരി 2 …
-
ആർക്കും വിഷ്ണുപ്രീതി ആർജ്ജിക്കാൻ കഴിയുന്ന ഏറ്റവും മഹത്തായ ദിവസമാണ് എല്ലാ മാസവും വെളുത്തപക്ഷത്തിലും കറുത്തപക്ഷത്തിലും വരുന്ന ഏകാദശി. ഇതിൽ വൃശ്ചിക മാസത്തിൽ …