Wednesday, May 6, 2026
Wednesday, May 6, 2026
Home » 2022 ഏപ്രിൽ 12 ന് രാഹു – കേതു രാശി മാറ്റം ആർക്കെല്ലാം നല്ലത്? വീഡിയോ കാണാം

2022 ഏപ്രിൽ 12 ന് രാഹു – കേതു രാശി മാറ്റം ആർക്കെല്ലാം നല്ലത്? വീഡിയോ കാണാം

by NeramAdmin
0 comments

എങ്ങനെയെല്ലാമാണ് 2022 ഏപ്രിൽ 12, ചൊവാഴ്ച നടക്കുന്ന രാഹു – കേതു ഗ്രഹ മാറ്റം ഒരോ നാളുകാരെയും ബാധിക്കുന്നതെന്ന് തിരുവനന്തപുരം അനന്തൻകാട് ശ്രീ നാഗരാജക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി പ്രവചിക്കുന്നു. ഒപ്പം ഈ രാശി മാറ്റത്തെത്തുടർന്ന് അടുത്ത 18 മാസം അനുഭവിക്കേണ്ടി വരുന്ന വിഷമതകൾക്ക് പരിഹാര ക്രിയകളും നിർദ്ദേശിക്കുന്നു. 2022 ഏപ്രിൽ 12 പകൽ രാഹു മേടം രാശിയിലേക്കും കേതു തുലാം രാശിയിലേക്കുമാണ് വരുന്നത്. 12 കൂറുകാർക്കും ഇതു മൂലമുണ്ടാകാവുന്ന സാമാന്യ അനുഭവങ്ങളും ദേഷങ്ങൾക്കുളള പരിഹാര മാർഗ്ഗങ്ങളുമാണ് ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി വിവരിക്കുന്നത്. ശ്രദ്ധയേടെ കേട്ട് മനസിലാക്കി പ്രയോജനപ്പെടുത്തി വിഷമങ്ങൾ അകറ്റുക. ഇതു പോലുള്ള വീഡിയോകൾ പതിവായി കാണുന്നതിന് നേരം ഓൺലൈൻ (riyoceline.com/projects/Neram/) യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ മറക്കല്ലെ. ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്തരിൽ എത്തിക്കുക. എല്ലാവർക്കും പ്രയോജനപ്പെടട്ടെ. സംശയ പരിഹാരത്തിന് ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റിയെ വിളിക്കാം. മൊബൈൽ : +91 963 399 6052.
രാഹു – കേതു മാറ്റത്തിന്റെ 12 കുറുകാരുടെയും ഫലങ്ങൾ പ്രവചിക്കുന്ന വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?