Wednesday, August 19, 2026
Wednesday, August 19, 2026
Home » കനകധാരാ ദേവി പ്രീതി ഗൃഹത്തിൽ ഐശ്വര്യവും സമ്പത്തും വർധിപ്പിക്കും

കനകധാരാ ദേവി പ്രീതി ഗൃഹത്തിൽ ഐശ്വര്യവും സമ്പത്തും വർധിപ്പിക്കും

by മംഗളഗൗരി
0 comments

സാമ്പത്തിക വിഷമതകളും ദാരിദ്ര്യദുഃഖവും കടവും കാരണം ബുദ്ധിമുട്ടുന്നവർ അതിൽ നിന്ന് കരകയറുവാൻ ശങ്കരാചാര്യ സ്വാമികൾ രചിച്ച കനകധാരാ സ്തോത്രം ജപിക്കുന്നത് നല്ലതാണ്. രാവിലെയോ വൈകിട്ടോ ജപിക്കാം. ലക്ഷ്മി ദേവിയുടെ ചിത്രത്തിന് മുന്നിൽ നെയ് വിളക്ക് കൊളുത്തി വച്ച് അതിന് സമീപം കുറച്ച് കുങ്കുമവും വച്ച് വേണം ജപിക്കേണ്ടത്. വെറും നിലത്തിരുന്ന് ജപിക്കരുത്. മത്സ്യമാംസാദികൾ കഴിച്ച ശേഷം ജപിക്കുത്. പൂജാമുറിയിൽ അല്ലെങ്കിൽ രാവിലെ കിഴക്ക് അല്ലെങ്കിൽ വടക്ക് ദർശനമായും വൈകിട്ട് വടക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദർശനമായും ഇരുന്ന് ജപിക്കണം. എന്തായാലും ഏറെ വൃത്തിയുള്ള ഒരു സ്ഥലത്തിരുന്ന് മാത്രമേ ജപിക്കാവൂ. ലക്ഷ്മിദേവിക്ക് മന:ശുദ്ധിയും ശരീരശുദ്ധിയും പോലെ പ്രധാനമാണ് സ്ഥലശുദ്ധിയും. ഇത് നിത്യവും ജപിക്കുന്ന വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും വന്നു കയറും. തുടർച്ചയായി ജപിച്ചാൽ ജീവിതത്തിൽ അളവറ്റ തരത്തിൽ ലക്ഷ്മീ കടാക്ഷം ലഭിക്കും എന്ന കാര്യം ഉറപ്പാണ്.

https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=heritage-weaves&is_service=false

 ആദി ശങ്കരാചാര്യ വിരചിതമായ കനകധാരാ സ്തോത്രത്തിന്റെ
മന്ത്രഘടനയും ആശങ്ങളും ഉൾക്കൊള്ളുന്നതാണ് കനകധാരാ
സഹസ്രനാമം. ലക്ഷ്മീ ദേവിയുടെ പര്യായമാണ് കനകധാര. ദേവിയുടെ
ആയിരം നാമങ്ങൾ വർണ്ണിക്കുന്ന ഓരോ വരിയിലുമുള്ള തത്ത്വചിന്താപരമായ ആഴവും ആത്മീയ രഹസ്യങ്ങളും വളരെ ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഗ്രന്ഥമാണ് ഡോ ബി സി ബാലകൃഷ്ണന്റെ കനകധാരാ സഹസ്രനാമ സ്തോത്രം. ” സ്വന്തം കൃതി എന്ന് പറയാമെങ്കിലും എൻ്റെ അത്യല്പമായ ജ്ഞാനത്തിന് പുറത്തുള്ള മന്ത്ര – തന്ത്രഘടന ഈ സഹസ്രനാമ സ്‌തോത്രത്തിനുണ്ട്. അതിനാൽ സമ്പാദകൻ എന്ന് പറഞ്ഞു പിൻമാറാനേ പറ്റൂ .” ഒരു അവകാശവാദത്തിനും മുതിരാതെ ഇങ്ങനെ വിനയപുരസ്സരം വെളിപ്പെടുത്തിയ ഡോ ബി സി ബാലകൃഷ്ണൻ്റെ ഈ കൃതിയിലെ ഉള്ളടകം, പ്രത്യേകതകൾ:

 കനകധാരാ സഹസ്രനാമ സ്തോത്രം
 കനകധാരാ സഹസ്രനാമത്തിലെ മഹാലക്ഷ്മിയുടെ ആയിരം നാമങ്ങളുടെ വ്യാഖ്യാനം
 കനകധാരാ സഹസ്രനാമത്തിലെ മഹാലക്ഷ്മിയുടെ ആയിരം നാമാവലികൾ
 അകാരാദി നാമക്രമം
 കനകധാരാ ത്രിശതി സ്തോത്രം
 കനകധാരാ ത്രിശതി സ്തോത്രം
വ്യാഖ്യാനം
 കനകധാരാ ത്രിശതി സ്തോത്ര
നാമാവലി
 കനകധാരാ അഷ്ടോത്തര ശത
നമസ്കാര സ്തോത്രം
 കനകധാരാ അഷ്ടോത്തര ശത
നമസ്കാര സ്തോത്രം – പദാർത്ഥ ചർച്ച
 കനകധാരാ സ്തോത്രം – അനുബന്ധം

️ വീട്ടിൽ ഐശ്വര്യവും സമ്പത്തും വർധിപ്പിക്കുന്നതിന് പരോക്ഷമായി ആരാധനാ മാർഗ്ഗനിർദ്ദേശങ്ങൾ
നൽകുന്ന ഈ അപൂർവ കൃതി. ഭക്തിയും ആത്മീയതയും ഐശ്വര്യവും ജീവിതത്തിൽ ഒരുമിച്ച് തേടുന്നവർക്ക് ഏറ്റവും ഉപകാരപ്രദമായ ഗ്രന്ഥം. 

✨ കനകധാരാ സഹസ്രനാമ സ്തോത്രത്തിന്റെ ശക്തിയും മഹാലക്ഷ്മിയുടെ അനുഗ്രഹവും അറിയാൻ ഈ ഗ്രന്ഥം സ്വന്തമാക്കൂ! 

ALSO READ

 പുസ്തകം ഓൺലൈനായി വാങ്ങാൻ:
 Neram Online ഇ-കൊമേഴ്‌സ് സ്റ്റോർ
സന്ദർശിക്കുക:
www.okalasha.com

 ഇന്ന് തന്നെ ഓർഡർ ചെയ്യൂ… നിങ്ങളുടെ നിത്യസാധന കൂടുതൽ അർത്ഥവത്താക്കൂ!
https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=spiritual-literature&is_service=false

 മറ്റ് ആത്മീയ പുസ്‌തകങ്ങൾക്കും
ആരാധനാ വിഗ്രഹങ്ങൾക്കും പരമ്പരാഗത ആഭരണങ്ങൾക്കും വസ്‌ത്രങ്ങൾക്കും സന്ദർശിക്കുക:
www.okalasha.com

Story Summary Significance Of Kanakadhara Sahasranama Stotram

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?