Wednesday, December 10, 2025
Wednesday, December 10, 2025
Home » 2022 ഏപ്രിൽ 29 ന് ശനി രാശി മാറ്റം; ആർക്കെല്ലാം നല്ലത്? വീഡിയോ കാണാം

2022 ഏപ്രിൽ 29 ന് ശനി രാശി മാറ്റം; ആർക്കെല്ലാം നല്ലത്? വീഡിയോ കാണാം

by NeramAdmin
0 comments

2022 ഏപ്രിൽ 29, വെള്ളിയാഴ്ച നടക്കുന്ന ശനിയുടെ മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്കുള്ള മാറ്റം ഒരോ കൂറുകാരെയും എങ്ങനെയെല്ലാമാണ് ബാധിക്കുന്നത് ? ഏതെല്ലാം കൂറുകാർക്കാണ് ഈ മാറ്റം ഏറ്റവും ഗുണകരമാകുന്നത് ? എന്തെല്ലാം ഫലങ്ങളാണ് ഇവർക്ക് അനുഭവത്തിൽ വരുക? മറ്റു കൂറുകാർ ഈ മാറ്റത്തെ എങ്ങനെയാണ് സമീപിക്കേണ്ടത് ? ഈ രാശി മാറ്റത്തെത്തുടർന്ന് രണ്ടര വർഷം അനുഭവിക്കേണ്ട വിഷമതകൾക്ക് എന്തെല്ലാം പരിഹാര ക്രിയ ചെയ്യണം. പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി ശനി മാറ്റത്തിന്റെ പ്രാധാന്യവും അതിന്റെ ഫലങ്ങളും വിശദീകരിക്കുന്ന വീഡിയോ കാണുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് മറ്റ് ഭക്തജനങ്ങൾക്കും നൽകി സഹായിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Story Summary: Effects of Saturn Transit on April 29, 2022

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?