Wednesday, February 4, 2026
Wednesday, February 4, 2026
Home » രോഗം വരാതിരിക്കാനും മാറാനുംമൃത്യുഞ്ജയ നാമാവലി ജപിക്കൂ

രോഗം വരാതിരിക്കാനും മാറാനും
മൃത്യുഞ്ജയ നാമാവലി ജപിക്കൂ

by NeramAdmin
0 comments

രോഗം മാറാനും ആയുരാരോഗ്യത്തിനും മൃത്യുഞ്ജയ മൂർത്തി നാമാവലി ജപം ഏറെ ഫലപ്രദമാണ്. ശിവന്റെ 28 വിശിഷ്ട മന്ത്രങ്ങൾ അടങ്ങിയതാണ് മൃത്യുഞ്ജയ നാമാവലി . ദിവസവും ഇത് ജപിച്ചാൽ രോഗം മാറി ആയുരാരോഗ്യം ലഭിക്കും. വ്രതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ശിവരാത്രി ദിവസം ഈ മന്ത്രം ജപിച്ചു തുടങ്ങാം. പ്രദോഷം, തിങ്കളാഴ്ച എന്നീ ദിവസങ്ങളും ജപം തുടങ്ങാൻ നല്ലത്.
മൃത്യുഞ്ജയ മൂർത്തി നാമാവലി ജപം സംബന്ധമായി അറിയേണ്ട സകല കാര്യങ്ങളും പറഞ്ഞു തരികയും
28 മന്ത്രങ്ങൾ ഉപദേശിച്ചു തരികയുമാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.

https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Summary : Significance of Mrityunjaya Namavali

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?