Wednesday, December 10, 2025
Wednesday, December 10, 2025
Home » വ്യാഴമാറ്റം; ധനു, മകരം, കുംഭം,മീനം കൂറുകാർക്ക് എങ്ങനെ?

വ്യാഴമാറ്റം; ധനു, മകരം, കുംഭം,
മീനം കൂറുകാർക്ക് എങ്ങനെ?

by NeramAdmin
0 comments

2021 ഏപ്രിൽ 6 ന് അർദ്ധരാത്രി 1 മണി 8 മിനിട്ടിന് വ്യാഴം കുംഭം രാശിയിലേക്ക് സംക്രമിക്കുന്നു. ഈ മാറ്റത്തെ തുടർന്ന് അഞ്ചു മാസത്തോളം വ്യാഴസഞ്ചാരം കുംഭം രാശിയിൽ ആയിരിക്കും. 2021 സെപ്റ്റംബർ 15 വ്യാഴം വക്രഗതിയില്‍ വീണ്ടും മകരം രാശിയിലേക്ക് പകരും. ഇതിനിടയിലുള്ള 5 മാസക്കാലം വ്യാഴം ധനു, മകരം, കുംഭം, മീനം കൂറുകാരെ എങ്ങനെ സ്വാധീനിക്കുമെന്നും ബാധിക്കുമെന്നും അവർ എന്തെല്ലാം ദോഷപരിഹാരങ്ങൾ ചെയ്യണമെന്നും പ്രശസ്ത
ജ്യോതിഷി സീനാ പ്രഭ പ്രവചിക്കുന്ന വീഡിയോ കാണാം. വിശ്വാസികൾക്ക് പ്രയോജന പ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക.

https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്തരിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Summary: What happens to Sagittarius, Capricorn, Aquarius, Pisces born people when Jupiter enters Aquarius on April 6, 2021

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?