ജോലിയില്ലാതെ വിഷമിക്കുന്നവർക്ക് നല്ല ഉദ്യോഗം ലഭിക്കുന്നതിനും ശത്രുദോഷ ശാന്തിക്കും ദൃഷ്ടിദോഷം മാറുന്നതിനും രോഗശാന്തിക്കും ദാരിദ്ര്യദു:ഖങ്ങൾ അകറ്റാനുമെല്ലാം ശ്രീരാമനവമി നാളിലെ ശ്രീരാമ ഉപാസന അത്ഭുതഫലം ചെയ്യും. 2026 മാർച്ച് 26 വ്യാഴാഴ്ചയാണ് ഇത്തവണ ശ്രീരാമ ജയന്തി. തൃപ്രയാർ പോലുള്ള എല്ലാ രാമക്ഷേത്രങ്ങളിലും ഈ ദിവസം ആഘോഷപൂർവമാണ് കൊണ്ടാടുന്നത്. രാമനവമി നാളിലെ വഴിപാടുകൾക്കും മന്ത്രജപത്തിനും പെട്ടെന്ന് ഫലം കിട്ടും. ഉദ്യോഗക്കയറ്റം കിട്ടാൻതൊഴിൽ മേഖലയിലെ തടസ്സങ്ങൾ അകലുന്നതിനും ഉദ്യോഗക്കയറ്റം പോലുള്ള നേട്ടങ്ങൾക്കും ഗുണകരമായ ശ്രീരാമ …
മംഗളഗൗരി
-
FocusStotras & MantrasVrithas
ഈ ഞായറാഴ്ച ആയില്യം പൂജ നടത്തിയാൽ മന:ശാന്തി, സമൃദ്ധി
by മംഗളഗൗരിby മംഗളഗൗരിസർവൈശ്വര്യവും നൽകുന്ന പ്രത്യക്ഷദൈവങ്ങളാണ് നാഗങ്ങൾ. അതിനാൽ പതിവായി നാഗാരാധന നടത്തിയാൽ ജീവിതത്തിൽ വിജയവും മന:ശാന്തിയും നേടാം. 1201 മീനമാസത്തിലെ ആയില്യംപൂജ മീനം …
-
Vasthu
സ്റ്റെയേഴ്സ് കിഴക്കോട്ട് കയറി വലത്തോട്ട് തിരിഞ്ഞ് നീങ്ങുന്നത് വീടിന് ഐശ്വര്യം
by മംഗളഗൗരിby മംഗളഗൗരിവാസ്തുശാസ്ത്രപ്രകാരം ഗൃഹത്തിൽ മുകളിലെ നിലയിലേക്ക് സ്റ്റെയേഴ്സ് അഥവാ പടിക്കെട്ടുകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. അതിൽ ചിലത് വിശദീകരിക്കാം
-
FestivalsFocusTemples
രേവതി വിളക്കിന് കൊടുങ്ങല്ലൂർ ഒരുങ്ങി; തൃച്ചന്ദനച്ചാർത്ത് അശ്വതിയിൽ, ഭരണിക്ക് ഒരു പൂജ
by മംഗളഗൗരിby മംഗളഗൗരിദേവീ ചൈതന്യത്തിന്റെ അക്ഷയതീർത്ഥമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം മീനഭരണി മഹോത്സവ ഭാഗമായ രേവതി വിളക്കിന് ഒരുങ്ങി; മാർച്ച് 20 വെള്ളിയാഴ്ചയാണ് രേവതിവിളക്ക്.
-
ദീർഘായുസ്സ് നൽകുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. യജുർവേദം മൂന്നാം അദ്ധ്യായത്തിലെ അറുപതാം മന്ത്രമായ ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം വർദ്ധിപ്പിക്കാൻ …
-
LatestVrithas
മുപ്പെട്ട് തിങ്കൾ പ്രദോഷം ധനസമൃദ്ധിയും സന്താനസൗഖ്യവും സമ്മാനിക്കും
by മംഗളഗൗരിby മംഗളഗൗരികൃഷ്ണപക്ഷവും തിങ്കളാഴ്ചയും കൂടിവരുന്ന പ്രദോഷം ഏറെ പുണ്യദായകമാണ്. അതിൽ തന്നെ മാസാദ്യം വരുന്ന സോമപ്രദോഷത്തിന് വൈശിഷ്ട്യമേറും. 2026 മാർച്ച് 16 ന് …
-
നവഗ്രഹങ്ങളിൽ ഏതെങ്കിലും ഒന്നോ അതിലധികമോ ഗ്രഹങ്ങൾ ജാതകത്തിലോ, ഗ്രഹസഞ്ചാരവശാലോ ദു:സ്ഥാനങ്ങളിൽ നിന്നാൽ ജീവിത ക്ലേശങ്ങൾ വളരെ കഠിനമാകും. ഇതേ തുടർന്ന് ധാരാളം …
-
അഭിഷേക പ്രിയനാണ് സുബ്രഹ്മണ്യ ഭഗവാൻ. പാല്; , പനിനീര്, എണ്ണ, നെയ്യ്, തൈര്, പഞ്ചാമൃതം, ഇളനീര്;, ഭസ്മം, ജലം, ശർക്കര, ചന്ദനം …
-
FocusStotras & MantrasVideo
വിദ്യയും ധനവും ഐശ്വര്യവും ഒന്നിച്ചു നൽകി അനുഗ്രഹിക്കും വിശ്വനാഥാഷ്ടകം
by മംഗളഗൗരിby മംഗളഗൗരികാശി വിശ്വനാഥനെ സ്തുതിക്കുന്ന ഭക്തിപ്രഹർഷം നിറഞ്ഞ അതിമനോഹര സ്തോത്രമാണ് വിശ്വനാഥാഷ്ടകം. ഇത് പതിവായി ജപിക്കുന്നവർക്ക് ലഭിക്കാത്തായി ഒന്നും തന്നെയില്ല. ജഗത് പിതാവിനെ, …
-
FestivalsLatest
ശ്രീ ഗുരുവായൂരപ്പന് സ്വർണ്ണക്കോലം എഴുന്നള്ളത്ത് ; ശ്രീഭൂതബലിക്ക് ഓട്ടപ്രദക്ഷിണം
by മംഗളഗൗരിby മംഗളഗൗരിശ്രീ വൈകുണ്ഠനാഥന്റെ ഭൂലോക സന്നിധിയായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവ ലഹരിയിലായി. സ്വര്‍ണ്ണപ്പഴുക്കാമണ്ഡപത്തിൽ ദർശനം, സ്വര്‍ണ്ണക്കോലത്തിൽ എഴുന്നള്ളുന്നത് എന്നിവയാണ് ഇപ്പോഴത്തെ വിശേഷക്കാഴ്ചകൾ.